HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
എച്ച്വൺ എൻവൺ ഭീതിയിൽ സംസ്ഥാനം; ഏഴുമാസത്തിനിടെ മരിച്ചത് 88 പേർ
Tuesday, July 30, 2019 9:58 PM IST
ബംഗളൂരു: കർണാടക വീണ്ടും എച്ച്വൺ എൻവൺ ഭീതിയിൽ. ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ ഏഴുമാസത്തിനിടെ സംസ്ഥാനത്ത് 88 പേരാണ് രോഗംബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം ആകെ 87 പേർ മരിച്ച സ്ഥാനത്താണിത്. ഈവർഷം സംസ്ഥാനത്ത് 1792 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ വർഷം ഇത് 1,733 ആയിരുന്നു. ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത് ഉഡുപ്പി ജില്ലയിലാണ്. 352 പേർ. ഇവരിൽ ഒമ്പതുപേർ മരണത്തിനു കീഴടങ്ങി. ശിവമോഗ ജില്ലയിൽ 158 പേർക്ക് രോഗം സ്ഥിരീകരിച്ചു, 13 പേർ മരിക്കുകയും ചെയ്തു.
രോഗബാധിതരുടെ എണ്ണം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗബാധ സംബന്ധിച്ച് സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളോട് വകുപ്പ് റിപ്പോർട്ട് തേടി. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധമരുന്നുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ബംഗളൂരു കോർപറേഷനിൽ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നേരത്തെ, ശിവമോഗയിൽ എച്ച്വൺ എൻവൺ പടർന്നുപിടിച്ചപ്പോൾ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങൾ ഫലംകണ്ടിരുന്നു.
പേടി വേണ്ട, ജാഗ്രത വേണം
ബംഗളൂരു: എച്ച്വണ് എൻവണ്‍ പനിബാധ കൂടിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ഇൻഫ്ലുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച്വണ് എൻവണ്‍ പനി. വായു വഴിയാണ് ഈ വൈറസ് പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കു ചീറ്റുമ്പോഴും തുപ്പുമ്പോഴും രോഗാണു അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.
ലക്ഷണങ്ങൾ
* പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ എന്നിവയാണ് എച്ച്വണ് എൻവണ്‍ പനിയുടെ ലക്ഷണങ്ങൾ. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
* ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച്വണ് എൻവണ്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ കൃത്യസമയത്ത് തന്നെ ഡോക്ടറുടെ സേവനം തേടുകയും ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം.
* രോഗശമനത്തിന് ഇളംചൂടുളളതും പോഷകഗുണമുള്ളതുമായ പാനീയങ്ങൾ (ഉദാ-കഞ്ഞിവെളളം) ധാരാളമായി കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂർണവിശ്രമം എടുക്കുക.
* രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
* വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറയ്ക്കേതാണ്.
* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക, യാത്രയ്ക്കു ശേഷം ഉടൻ കുളിക്കുക
* പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നം ഉള്ളവരും ഗർഭിണികളും പ്രതിരോധശേഷി കുറഞ്ഞവരും പ്രായമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
ബംഗളൂരു - എറണാകുളം സൂപ്പർ ഫാസ്റ്റിനെ എക്സ്പ്രസായി തരംതാഴ്ത്തുന്നു
ബംഗളൂരു: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്
ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി
ബംഗളൂരു: ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവ
മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബാൽക്കണിയിൽ നിന്നുവീണ് മരിച്ചു
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാ
ബംഗളൂരുവിൽ വനിതാ എൻജിനിയറെ കത്തികാട്ടി പീഡിപ്പിച്ചു
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്
ബംഗളൂരു യെല്ലോ ലൈൻ മെട്രോ ഉദ്ഘാടനം ഞായറാഴ്ച
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട
ധന്യൻ മാർ ഈവാനിയോസിന്റെ ഓർമയാചരണം 20ന് ബംഗളൂരുവിൽ
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചര
ഓണക്കാലയാത്ര: ബംഗളൂരു - കൊച്ചി വിമാനത്തിനും സ്വകാര്യബസിനും ഒരേനിരക്ക്
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുക
ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച
ബംഗളൂരുവിൽ വാഹനാപകടം; ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരി
യുവാക്കൾക്കിടയിൽ ഹിറ്റ് ബംഗളൂരുവിലെ "ഡ്യൂപ്ലിക്കേറ്റ് വിവാഹം'
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക
ബംഗളൂരുവിൽ മാലിന്യ വാഹനത്തിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ
ഫാ. ടോമി എട്ടിയിൽ ബംഗളൂരുവിൽ അന്തരിച്ചു
ബംഗളൂരു: മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാ
ബംഗളൂരുവിൽ പാൽ വിതരണം ജൈവ പായ്ക്കറ്റുകളിൽ
ബംഗളൂരു: ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവിൽ രാജ്യത്താ
പതിനേഴുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ: ഏഴ് പേർ പിടിയിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: പതിനേഴുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സം
ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും
മാൻഹാട്ടൻ: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബി
നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു
ബംഗളൂരു: ചങ്ങനാശേരി സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂര
ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
ബംഗളൂരു: മൊബൈൽ ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയ്
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രം പകർത്തി റീൽ; പ്രതി അറസ്റ്റിൽ
ബംഗളൂരു: മെട്രോയിൽ സ്ത്രീകളുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച
ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ചു; യുവാവിന് 24,000 രൂപ പിഴ
ബംഗളൂരു: ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാ
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു; കുട്ടി അടക്കം രണ്ടു പേർ ഷോക്കേറ്റു മരിച്ചു
ബംഗളൂരു: കർണാടക ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു

ബംഗളൂരുവിൽ കനത്ത മഴ; നാശം
ബംഗളൂരു: കനത്ത മഴയിൽ ബംഗളൂരുവിലെ റോ
അബ്ദുൾ ജലീൽ ബാവയുടെ പെരുന്നാൾ ഇന്ന് മുതൽ
ബംഗളൂരു: അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവയുടെ 344-ാമത് ഓർമപ
ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം
ബംഗളൂരു: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക അബൂൻ മോർ ബസേലി
ബംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി
ബംഗളൂരു: ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവ
ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം; രണ്ട് പേർ മരിച്ചു
ബംഗളൂരു: പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ രണ
ബംഗളൂരുവിൽ വിദേശ വനിത മരിച്ചനിലയിൽ
ബംഗളൂരു: ചിക്കജാലയിൽ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി. നൈജ
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മ
ബംഗളൂരുവിൽ യുവാവിനെ ഭാര്യയും മാതാവും കൊലപ്പെടുത്തി
ബംഗളൂരു: യുവാവിനെ ഭാര്യയും ഭർതൃമാതാവും കൊലപ്പെടുത്തി. ലോക്നാഥ
ബംഗളൂരുവില്‍ അപകടം; മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ബംഗളുരു: കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ര
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി
ബംഗളൂരു: മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന
ബംഗളൂരുവിൽ സദ്യക്കിടെ കുടിവെള്ളത്തെച്ചൊല്ലി കൂട്ടയടി; വിവാഹം മുടങ്ങി
ബംഗളൂരു: ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹി
സിസ്റ്റർ അമല ബംഗളൂരുവിൽ അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് നീലംമ്പടം പരേതനായ പാപ്പച്ചന്റെയും അന്
ബംഗളൂരുവില്‍ ഹോട്ടലിന്റെ ടെറസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യു
ഗൂഗിളിന്റെ ‘അനന്ത’ കാന്പസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു
ബംഗളൂരു: ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ പുതിയ കാമ്പസ് ബംഗളൂരുവില
ബംഗളൂരുവില്‍ വാഹനാപകടം; മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍
പോർവിമാനങ്ങൾ അണിനിരക്കുന്ന എയ്റോ ഇന്ത്യക്കു തുടക്കം
ബംഗളൂരു: ഏഷ്യയിലെതന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ
ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: യലഹങ്ക സെന്റ് ബേസിൽ യാക്കോബായ ദേവാലയത്തിൽ വച്ച് ബംഗ
കൊള്ളയടിച്ച പണംകൊണ്ട് കാമുകിക്ക് വീട്; മുൻ ബോക്സിംഗ് താരം അറസ്റ്റിൽ
ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോ
ബംഗളൂരുവിൽ മൂന്നാം ക്ലാസിൽ ഫീസ് 2.1 ലക്ഷം രൂപ!
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ മൂന്നാം ക്ല
വിവാഹമോചനം തേടിയ ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് ജീവനൊടുക്കി
ബംഗളൂരു: കർണാടകയിൽ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ വിസമ
എംപോക്സ്: ബംഗളൂരുവിൽ ജാഗ്രത
ബംഗളൂരു: യുവാവിന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരു
ബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത
ബംഗളൂരുവിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
ബംഗളുരു: സോഫ്റ്റ്വേർ കൺസൾട്ടന്റായി ജോലി
ബംഗളൂരുവിൽ വീണ്ടും ടെക്കി ജീവനൊടുക്കി, ഭാര്യക്കെതിരേ ആരോപണവുമായി കുടുംബം
ബംഗളൂരു: ബംഗളൂരുവില്‍ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നി
ബംഗുളൂരുവിൽ യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
ബംഗുളൂരു: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമോദിനെ
ബംഗളൂരുവിൽ ആഡംബര ബൈക്ക് ഷോറൂമുകളിൽ തീപിടിത്തം
ബംഗളൂരു: ബംഗളൂരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകള
ക്രിസ്മസ് അവധി: മലയാളികളെ കൊള്ളയടിച്ച് ബസ് - വിമാനസർവീസുകൾ
ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്
ബംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടതായി പരാതി
ബംഗളൂരു: മഡിവാളയിലെ മലയാളി വിദ്യാര്‍ഥികളുടെ പിജി ഹോസ്റ്റലില
ബംഗുളൂരുവിൽ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി
ബംഗുളൂരു: പോലീസ് ഹെഡ് കോൺസ്റ്റബിൾ ട്രെയിനിന് മുന്നിൽചാടി ജീവന
ബംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിയെ ബംഗളൂരുവിലെ താ
Latest News
ഇത് സ്റ്റാലിന്റെ റഷ്യയല്ല, പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: വി.ഡി. സതീശൻ
എസ്എഫ്ഐ മുൻ നേതാവ് ജയകൃഷ്ണന് മർദനമേറ്റ സംഭവം; വിശദീകരണം തേടി ഹൈക്കോടതി
രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് കെ.ടി. ജലീല്‍; ഗർഭഛിദ്ര ആരോപണം ഉന്നയിച്ച് പരാമര്‍ശം
പോലീസ് മർദനം നിയമസഭയിൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം. ജോൺ
നേതാക്കളുടെ നിർദേശം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top