ആര്‍എസ്‌സി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, August 7, 2019 10:41 PM IST
മ​ക്ക: ആര്‍എസ്‌സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​റി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു . അ​സീ​സി​യ​യി​ലെ കിം​ഗ് അ​ബ്ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ബ്ല​ഡ് ബാ​ങ്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. നേ​ര​ത്തെ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​വ​ർ​ത്ത​ക​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ചീ​ഫ് കോ​ഡി​നേ​റ്റ​ർ ഉ​സ്മാ​ൻ കു​റു​ക​ത്താ​ണി
ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും ആ​ർ എ​സ്സി ഇ​ത്ത​ര​ത്തി​ലു​ള്ള ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു സ​മൂ​ഹ​ത്തെ ബോ​ധ്യ​പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ച​റി​യി​ക്കു​ക എ​ന്ന​തും ആ​ർ​എ​സ് സി ​ഇ​തി​ലൂ​ടെ ല​ക്ഷ്യ​വ​യ്ക്കു​ന്നു. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്തം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച അ​ൻ​പ​തു പ്ര​വ​ർ​ത്ത​ക​രെ അ​ധി​കൃ​ത​ർ അ​നു​മോ​ദി​ച്ചു. ര​ക്ത​ദാ​നം ന​ട​ത്തി​യ​വ​ർ​ക്ക് മെ​ഡി​ക്ക​ൽ സി​റ്റി അ​ധി​കൃ​ത​ർ അ​നു​മോ​ദ​ന പ​ത്രം ന​ൽ​കി. .ബ്ല​ഡ് ബാ​ങ്ക് പ്ര​തി​നി​ധി ജം​ഷാ​ദ് പി ​കെ താ​മ​ര​ശേ​രി, സി​റാ​ജ് വി​ല്യാ​പ്പ​ള്ളി, ത്വ​യ്യി​ബ് അ​ബ്ദു​സ​ലാം, അ​ഷ്റ​ഫ് കൊ​ള​പ്പു​റം, ജ​ഹ്ഫ​ർ തോ​റാ​യി, സ​ൽ​മാ​ൻ വെ​ങ്ങ​ളം, നൗ​ഫ​ൽ അ​രീ​ക്കോ​ട്, ഖ​യ്യൂം ഖാ​ദി​സി​യ്യ, ഉ​മ​ർ ഹാ​ജി അ​വാ​ലി, ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി പെ​രു​വ​ള്ളൂ​ർ