ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, August 19, 2019 11:38 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സി​ൻ​റെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ൻ​റെ ഭാ​ഗ​മാ​യി വാ​ങ്ങി​യ വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ വ്യാ​പാ​ര​സ​ദ​നി​ൽ എ​ത്തി​യ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കി.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗം സു​നി​ൽ പാ​ലി​യ്ക്ക​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി പ്ര​സി​ഡ​ൻ​റ് അ​സീ​സ്, പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഐ​ൻ​ടി​യു​സി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഐം​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ബോ​ബി ഓ​ണാ​ട്ട്, ഗോ​പി​നാ​ഥ്, ട്ര​ഷ​റ​ർ മി​ഥു​ൻ പീ​റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.