ടാ​ഗോ​ർ​ഗാ​ർ​ഡ​ൻ നി​ർ​മ്മ​ൽ ഹൃ​ദ​യ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
Thursday, September 5, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ടാ​ഗോ​ർ ഗാ​ർ​ഡ​ൻ നി​ർ​മ്മ​ൽ ഹൃ​ദ​യ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി. ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 6 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു അ​ക്കൂ​റ്റ് ഇ​ട​ഠ കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കു​കൊ​ള്ളാ​നും പ​രി. അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം വ​ഴി ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​വാ​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളേ​യും ക്ഷ​ണി​ക്കു​ന്നു.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രാ​ർ​ത്ഥ​ന​ക​ൾ 6ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് റ​വ. ഫാ. ​ജോ​സ് മാ​ളി​യ·ാ​വും 7 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് റ​വ. ഫാ. ​ജോ​ണ്‍ ദ​യാ​ന​ന്ദ് കൊ​ച്ചു​വെ​ളി സി​എം​ഐ​യും 8 ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30-ന് ​റ​വ. ഫാ. ​തോ​മ​സ് മ​രോ​ട്ടി​പ്പാ​റ​യി​ൽ ഒ​സി​ഡി​യും 9 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് റ​വ. ഫാ. ​ജെ​യ്സ​ൻ ക​ല്ലു​പാ​ലം എം​സി​ബി​എ​സും 10 ചൊ​വ്വ വൈ​കി​ട്ട് ഏ​ഴി​ന് റ​വ. ഫാ. ​ആ​ന്േ‍​റാ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ​യും 11 ബു​ധ​ൻ വൈ​കി​ട്ട് 7-ന് ​റ​വ. ഫാ. ​വി​നോ​ദ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് റ​വ. ഫാ. ​ചാ​ക്കോ വ​ണ്ട​ൻ​കു​ഴി​യി​ലും 13 വെ​ള്ളി വൈ​കി​ട്ട് ഏ​ഴി​ന് റ​വ. ഫാ. ​ലൈ​ജു പു​തു​ശേ​രി ഒ​സി​ഡി​യും 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് മോ​ണ്‍. ജോ​സ് വെ​ട്ടി​ക്ക​ലും കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 15 ഞാ​യ​റാ​ഴ്ച പ​ഞ്ചാ​ബി ബാ​ഗ് സെ​ൻ​റ് മാ​ർ​ക്ക് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് റ​വ. ഫാ. ​ഫി​നി​ൽ ഏ​ഴാ​റ​ത്ത് സി​എം​ഐ​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, റ​വ. ഫാ. ​ജോ​മി വാ​ഴ​ക്കാ​ലാ​യി​ൽ ന​ൽ​കു​ന്ന വ​ച​ന സ​ന്ദേ​ശം, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദി​ക്ഷ​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ്ച, പ്ര​സു​ദേ​ന്തി വാ​ഴ്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

16 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ടാ​ഗോ​ർ ഗാ​ർ​ഡ​ൻ പ​ള്ളി​യി​ൽ, മ​രി​ച്ച വി​ശ്വാ​സി​ക​ളു​ടെ ഓ​ർ​മ്മ​യാ​ച​ര​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി മ​രി​ച്ച​വി​ശ്വാ​സി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് വി​കാ​രി റ​വ. ഫാ. ​മാ​ത്യു അ​ക്കൂ​റ്റ് സി​എ​സ്ടി കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​വും.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി