ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ തിരുനാളിന് കൊടിയേറി
Saturday, September 7, 2019 4:54 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് തുടക്കം കറിച്ച് വികാരി ഫാ. മാത്യു അക്കൂറ്റ് സിഎസ്ടി കൊടിയേറ്റുകർമം നിർവഹിച്ചു.