ഡൽഹിയിൽ നിര്യാതയായി
Saturday, September 14, 2019 6:18 PM IST
ന്യൂ ഡൽഹി: ഫരീദാബാദ്, സെക്ടർ 29-ൽ, നമ്പർ 1344-ൽ താമസിക്കുന്ന പത്തനംതിട്ട, നെടുമ്പാറ, രാമനിലയം ഭാഗ്യനാഥന്‍റെ ഭാര്യ ഓമന (64) ഡൽഹി വസുന്ധരാ എൻക്ലേവിലെ ധരംശിലാ കാൻസർ ആശുപത്രിയിൽ നിര്യാതയായി.സംസ്‌കാരം സെപ്റ്റംബർ 15ന് (ഞായർ) രാവിലെ 10.30-ന്‌ ഫരീദാബാദ് കെടിപൂൾ ശ്മശാനത്തിൽ.

മക്കൾ: അജിത്, അതുല്. മരുമക്കൾ: കെ.എൽ. പ്രകാശ് , ലക്ഷ്മി.

Mobile : 8448312299 / 9810737570