കെ. ​സു​കു​മാ​ര​ൻ അ​നു​സ്മ​ര​ണം
Tuesday, September 17, 2019 10:02 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മ​ഹ​ത് ച​രി​താ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്രാ​ധി​പ​ർ കെ. ​സു​കു​മാ​ര​ന്‍റെ 38-ാമ​ത് ച​ര​മ​വാ​ർ​ഷി​കാ​നു​സ്മ​ര​ണം സെ​പ്റ്റം​ബ​ർ 18 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7ന് ​ക​രം​പു​ര-​മോ​ത്തി​ന​ഗ​ർ എ92​ൽ സം​ഘ​ടി​പ്പി​ക്കും. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എ​ൽ. ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​നു​ഭ ശ​ശാ​ങ്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​പി. ശ​ശ​ങ്ക​ജാ​ൻ, ര​ഞ്ജി​ത്ത് പ്ര​സാ​ദ്, ഓ​മ​ന മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്