സ​മീ​ക്ഷ യു​കെ​യു​ടെ 17മ​ത് ശാ​ഖ നോ​ർ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ടി​ൽ
Monday, October 14, 2019 11:06 PM IST
ന്യൂ​കാ​സി​ൽ: ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ​യു​ടെ പ​തി​നേ​ഴാ​മ​ത് ശാ​ഖ ന്യൂ​കാ​സി​ലി​ൽ നി​ല​വി​ൽ വ​ന്നു. സ​മീ​ക്ഷ നോ​ർ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് എ​ന്ന പേ​രി​ൽ നി​ല​വി​ൽ വ​ന്ന ശാ​ഖ ന്യൂ​കാ​സി​ലി​ലെ മെ​ന്പേ​ഴ്സി​ന് പു​റ​മെ, ഡാ​ർ​ലിം​ഗ്ട​ണ്‍, സ​ണ്ട​ർ​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ന്പേ​ഴ്സി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സ​മീ​ക്ഷ യു​കെ​യു​ടെ ഒ​രു വ​ലി​യ ബ്രാ​ഞ്ചാ​ണ് ഒ​ക്ടോ​ബ​ർ 12 ശ​നി​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്.

സെ​പ്റ്റം​ബ​ർ 7, 8 തീ​യ​തി​ക​ളി​ൽ ല​ണ്ട​ൻ, ഹീ​ത്രു​വി​ൽ ന​ട​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം നി​ല​വി​ൽ വ​ന്ന ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം സ​മീ​ക്ഷ യു​കെ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണ്‍ നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​നു​ശേ​ഷം സ​മീ​ക്ഷ യു​കെ​യെ കു​റി​ച്ചും, സം​ഘ​ട​ന​യു​ടെ ഇ​പ്പോ​ഴു​ള്ള ക​മ്മി​റ്റി​ക​ളെ കു​റി​ച്ചും സ്വ​പ്ന പ്ര​വീ​ണ്‍ വി​ശ​ദീ​ക​രി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി സം​ഘ​ട​ന​യു​ടെ മു​ൻ​കാ​ല​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക്കു​റി​ച്ചും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. സ​മീ​ക്ഷ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു ഗോ​പി​നാ​ഥ്, പ്ര​വീ​ണ്‍ രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സ​മീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

പു​രോ​ഗ​മ​ന സാം​സ്കാ​രി​ക ആ​ശ​യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​വാ​നും സ​മ​കാ​ലീ​ന സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നു​മാ​യി ഇം​ഗ്ല​ണ്ടി​ന്‍റെ നോ​ർ​ത്ത് ഈ​സ്റ്റ് മേ​ഖ​ല​യി​ലെ ആ​ദ്യ​ബ്രാ​ഞ്ചാ​ണ് ന്യൂ​കാ​സി​ലി​ൽ രൂ​പം കൊ​ണ്ട​ത്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ​യു​ടെ നി​ല​വി​ലെ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ന്േ‍​റ​യും, പ്ര​സി​ഡ​ന്‍റ് മു​ര​ളി​വെ​ട്ട​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ മ​ല​യാ​ളം സ്കൂ​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വ​പ്ന പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ക്കാ​നും ബ്രാ​ഞ്ച് സം​യു​ക്ത​മാ​യി തീ​രു​മാ​ന​മെ​ടു​ത്തു. സ​മീ​ക്ഷ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബി​ജു ഗോ​പി​നാ​ഥ് സ്വാ​ഗ​ത​വും ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് ബ്രാ​ഞ്ചൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഒൗ​സേ​പ്പ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​മീ​ക്ഷ യു​കെ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് ബ്രാ​ഞ്ചി​ൽ പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​രു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി - എ​ൽ​ദോ​സ് പോ​ൾ, പ്ര​സി​ഡ​ന്‍റ്- ടോ​ജി​ൻ ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി- പ്ര​സൂ​ണ്‍ രാ​ഘ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് - വ​ർ​ഗീ​സ് ഒൗ​സേ​പ്പ്, ട്രെ​ഷ​രാ​ർ - ബി​നോ​യ് മാ​ത്യു.

റി​പ്പോ​ർ​ട്ട്: ജ​യ​ൻ എ​ട​പ്പാ​ൾ