ഐ​ഒ​സി-​ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Thursday, October 17, 2019 10:35 PM IST
ഡ​ബ്ലി​ൻ: ഐ​ഒ​സി-​ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ബ്ലി​നി​ലെ എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള ക്ലെ​യ്റ്റ​ണ്‍ ഹോ​ട്ട​ലി​ൽ ഒ​ക്ടോ​ബ​ർ 20 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം വി. ​ടി. ബ​ൽ​റാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. െ

എ​ഒ​സി​ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് എം​എം ലി​ങ്ക്വി​ൻ സ്റ്റാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഈ ​ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രേ​യും ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് :

എം​എം ലി​ങ്ക്വി​ൻ​സ്റ്റാ​ർ : 0851667794
സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ൽ : 0831919038
പി. ​എം. ജോ​ർ​ജു​കു​ട്ടി :0870566531
ബാ​ബു ജോ​സ​ഫ് (പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ):0876694305
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ :0899566465
പ്ര​ശാ​ന്ത് മാ​ത്യു :0894797586
ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ് : 0894000078
സീ​നോ ജേ​ക്ക​ബ് :087316810
ജിം​സ​ണ്‍ ജെ​യിം​സ് : 0894445887
സു​ബി​ൻ ഫി​ലി​പ്പ് : 0871424363
വി​ൻ​സ​ന്‍റ് നി​ര​പ്പേ​ൽ ഏ​ബ്ര​ഹാം : 0894602810
ഫ്രാ​ൻ​സി​സ് ജോ​സ​ഫ് : 0894248891

റി​പ്പോ​ർ​ട്ട്: സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ൽ