കിംഗ്‌സ്‌വേ ദേ​വാ​ല​യ​ത്തി​ൽ ക​ന്യാ​ക​മ​റി​യ​ത്തി​ന്േ‍​റ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ
Friday, October 18, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: കിംഗ്‌സ്‌വേ ക്യാ​ന്പ് ബ്ലെ​സ്ഡ് സാ​ക്ര​മെ​ന്‍റ് ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ​ത്തി​ന്‍റെ​യും പ​രി. ക​ന്യാ​ക​മ​റി​യ​ത്തി​ന്‍റേ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 18, 19, 20(വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ കൊ​ണ്ടാ​ട​പ്പെ​ടു​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റി ക​ർ​മ്മം വി. ​ഫാ. ജെ​യ്സ​ണ്‍ ക​ല്ലു​പാ​ലം നി​ർ​വ​ഹി​ച്ചു.

ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, പ്ര​ദ​ഷി​ണം, നൊ​വേ​ന. ല​ദീ​ഞ്ഞ ഉ​ണ്ടാ​യി​രി​ക്കും. മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് ഫാ. ​സാ​ന്േ‍​റാ പു​തു​മ​ന​ക്കു​ന്ന​ത്ത്. വൈ​കി​ട്ട് 6.30ന് ​ക​ലാ​സ​ന്ധ്യ, എ​ട്ടി​ന് സ്നേ​ഹ​വി​രു​ന്ന്.

തി​രു​നാ​ൾ ദി​ന​മാ​യ 20 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ഘോ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് ഫാ. ​റോ​ബി കാ​ലാ​ച്ചി​റ, ഫാ. ​ബാ​ബു ആ​നി​ത്താ​നം, സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി പെ​രു​നാ​ൾ സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്