ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​ദൃാ​ക്ഷ​രം കു​റി​ക്ക​ൽ
Monday, October 28, 2019 8:41 PM IST
നൃൂഡല്‍ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി (ആ​ദൃാ​ക്ഷ​രം കു​റി​ക്ക​ൽ) ന​ട​ത്ത​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 27 ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്നു റ​വ. ഫാ. ​സ​ഖ​റി​യ നൈ​നാ​ൻ (മാ​ർ ബ​സേ​ലി​യോ​സ് ദ​യ​റാ, ഞാ​ലി​യാ​കു​ഴി), റ​വ. ഫാ. ​ഉ​മ്മ​ൻ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ