വ​നി​താ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, October 30, 2019 10:14 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ മാ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ൽ ന​ട​ന്ന വ​നി​താ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റ​വ. ഫാ. ​സ​ഖ​റി​യ നൈ​നാ​ൻ (മാ​ർ ബ​സേ​ലി​യോ​സ് ദ​യ​റാ, ഞാ​ലി​യാ​കു​ഴി) നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ