ബ​ർ​ലി​നി​ലെ യു​എ​സ് എം​ബ​സി​യി​ൽ റീ​ഗ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ചു
Monday, November 11, 2019 10:53 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ത​ല​സ്ഥാ​ന​ത്തെ യു​എ​സ് എം​ബ​സി​യി​ൽ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് റോ​ണ​ൾ​ഡ് റീ​ഗ​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

എം​ബ​സി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലാ​ണ് ഇ​തി​ന്‍റെ സ്ഥാ​നം. വെ​ങ്ക​ല​ത്തി​ൽ നി​ർ​മി​ച്ച പ്ര​തി​മ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

ബ​ർ​ലി​ൻ മ​തി​ൽ പൊ​ളി​ച്ച​തി​ന്‍റെ മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ൽ, റീ​ഗ​ൻ വ​ഹി​ച്ച സ്തു​ത്യ​ർ​ഹ​മാ​യ പ​ങ്ക് അ​ന​ശ്വ​ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ