ജ​ർ​മ​നി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കേ​ര​ള​പ്പി​റ​വി​യാ​ഘോ​ഷി​ച്ചു
Wednesday, November 13, 2019 10:43 PM IST
കൊ​ളോ​ണ്‍: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​യാ​ഘോ​ഷി​ച്ചു. ന​വം. 10 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം റ്യോ​സ്റാ​ത്ത് സെ​ന്‍റ് സെ​ർ​വാ​റ്റി​യൂ​സ് പ​ള്ളി ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി മേ​ഴ്സി ത​ട​ത്തി​ൽ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​സു​കു​ട്ടി ക​ള​ത്തി​പ്പ​റ​ന്പി​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​നാ​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലും അ​വ​ലോ​ക​ന​ത്തി​ലും ചെ​യ​ർ​മാ​ൻ, പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ല്യാ​ൻ ജോ​സ​ഫ്, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, ജോ​ളി ത​ട​ത്തി​ൽ (യൂ​റോ​പ്പ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ), ഗ്രി​ഗ​റി മേ​ട​യി​ൽ(​യൂ​റോ​പ്പ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ്), രാ​ജ​ൻ മേ​മ​ടം, മാ​ത്യു തൈ​പ്പ​റ​ന്പി​ൽ, ഗ്ളോ​ബ​ൽ ഓ​ഡി​റ്റ​ർ ജോ​സ് പു​തു​ശേ​രി, അ​ച്ചാ​മ്മ അ​റ​ന്പ​ൻ​കു​ടി, സോ​മ​ശേ​ഖ​ര​പി​ള്ളൈ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി ന​ന്ദി പ​റ​ഞ്ഞു.

റ​ഷ്യ​യി​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച പ്രൊ​വി​ൻ​സ് ഉ​ദ്ഘാ​ട​ന​ത്തി​ൽ കി​ല്യാ​ൻ ജോ​സ​ഫ്, ജോ​ളി ത​ട​ത്തി​ൽ, ഗ്രി​ഗ​റി മേ​ട​യി​ൽ, മേ​ഴ്സി ത​ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന
ഡ​ബ്ല്യു​എം​സി​യു​ടെ പ​ത്തൊ​ൻ​പ​താ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് 2020 ജൂ​ലൈ 17 മു​ത​ൽ 19 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

തു​ട​ർ​ന്നു ന​ട​ന്ന കേ​ര​ള​പ്പി​റ​വി​യാ​ഘോ​ഷ​ത്തി​ൽ റ്യോ​സ്റാ​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നും ജ​ർ​മ​നി സ​ന്ദ​ർ​ശി​യ്ക്കാ​നെ​ത്തി​യ തി​രു​വാ​ന്പാ​ടി സ്വ​ദേ​ശി​ക​ളാ​യ സ​ണ്ണി, ജെ​സി കു​രീ​ക്കാ​ട്ടി​ൽ ദ​ന്പ​തി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ക​ഥ, ക​വി​ത, ഗാ​നാ​ലാ​പ​നം, കേ​ര​ള​ത്തെ​പ്പ​റ്റി ക്വി​സ്, ക​മ്യൂ​ണി​റ്റി ഗെ​യിം, തു​ട​ങ്ങി​യ​വ വ​ള​രെ ഹൃ​ദ്യ​മാ​യി. കേ​ര​ള ത​നി​മ​യു​ടെ രു​ചി പ​ക​രു​ന്ന ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ ജ·​ദി​നം ആ​ഘോ​ഷി​ച്ച ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര​യേ​യും, ജോ​സ് കു​ന്പി​ളു​വേ​ലി​യെ​യും അ​നു​മോ​ദി​ച്ചു കേ​ക്കും മു​റി​ച്ചു മ​ധു​ര​വും പ​ങ്കു​വ​ച്ചു. ചി​ന്നു പ​ട​യാ​ട്ടി​ൽ, അ​മ്മി​ണി​ക്കു​ട്ടി മേ​ട​യി​ൽ, ഷീ​ന കു​ന്പി​ളു​വേ​ലി​ൽ, അ​ച്ചാ​മ്മ അ​റ​ന്പ​ൻ​കു​ടി, സി​സി​ലി​യാ​മ്മ തൈ​പ്പ​റ​ന്പി​ൽ, രാ​ജ​ല​ക്ഷ്മി, മേ​ഴ്സി ത​ട​ത്തി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഡ​ബ്ല്യു​എം​സി സ്ഥാ​പ​ക ചെ​യ​ർ​മാ​നും മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റു​മാ​യ ടി.​എ​ൻ. ശേ​ഷ​ന്‍റെ വേ​ർ​പാ​ടി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ങ്ങ​നെ ആ​യി​രി​യ്ക്ക​ണ​മെ​ന്നു അ​തി​ന്‍റെ മ​ഹ​ത്വം എ​ന്താ​ണ​ന്നും കാ​ട്ടി​ത്ത​ന്ന വ്യ​ക്തി​യും, ഡ​ബ്ല്യു​എം​സി​യു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ആ​ർ​ജ്ജ​വ​വും ശ​ക്തി​പ്ര​വാ​ഹ​വു​മാ​യി​രു​ന്നു ടി. ​എ​ൻ. ശേ​ഷ​ൻ എ​ന്ന് യോ​ഗം ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു.