തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി
Monday, November 25, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​ര​പു​രം വൈ​ശാ​ലി സെ​ന്‍റ് ജോ​ണ്‍ പോ​ൾ 2 ഇ​ട​വ​ക​യി​ൽ തി​രു​നാ​ളി​നു റ​വ. ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കൊ​ടി​യേ​റ്റു പാ​ർ​ഥ​ന ദി​വ്യാ​കാ​രു​ണ്യ സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് മോ​ണ്‍ ജോ​സ് വെ​ള്ളി​ക്ക​ൽ(​വി​കാ​രി ജ​ന​റ​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത) മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

24നു ​തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു രാ​വി​ലെ 9.30 ല​ദീ​ഞ്ഞ, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം ഫാ. ​സാ​ന്േ‍​റാ പു​ത്ത​മ​ന​ക്കു​ന്ന​ത്ത് വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്