ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് നി​ര്യാ​ത​യാ​യി
Friday, November 29, 2019 10:02 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ട്ട​യം വ​ള്ളി​ച്ചി​റ മ​രു​ത​നാ​ടി​യി​ൽ എം.​ഒ. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്(80) ന്യൂ​ഡ​ൽ​ഹി ആ​ദി​യോ​ഗ അ​പ്പാ​ർ​ട്മെ​ൻ​റ്, 895 / ഡി, ​മെ​ഹ്റോ​ളി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത കോ​ട്ട​യം ചെ​രു​വി​ൽ കു​ടു​ബാം​ഗ​മാ​ണ്. സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്് ഹോ​ളി സ്പി​രി​റ്റ് ച​ർ​ച്ഛ്, അ​ള​ഗ​ന​ന്ദ, ന്യൂ​ദി​ല്ലി, അ​ട​ക്കം ന്യൂ​ദി​ല്ലി, സം​ഘം​വി​ഹാ​ർ സെ​മി​ത്തേ​രി​യി​ൽ.

മ​ക്ക​ൾ: മീ​ന (യു​എ​സ്എ), ജോ​സി, മാ​ത്യു(​ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ സാ​ജു(​യു​എ​സ്എ), മേ​ബി​ൾ, ഡ​ബി​നാ(​ഡ​ൽ​ഹി). കൊ​ച്ചു​മ​ക്ക​ൾ ജെ​റി​ൻ, അ​ലീ​ന, മേ​ഴ്സി, നോ​യ​ൽ, ഫാ​ബി​ൻ, കെ​വി​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 9891689479

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്