സു​രേ​ന്ദ്ര​ൻ കൊ​ച്ചു​പ​റ​ന്പി​ൽ ജ​ർ​മ​നി​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, December 11, 2019 10:46 PM IST
ഡ്യൂ​സ​ൽ​ഡോ​ർ​ഫ്: കോ​ട്ട​യം അ​യ്മ​നം സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ കൊ​ച്ചു​പ​റ​ന്പി​ൽ (പൗ​ർ​ണ്ണ​മി) ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഡി​സം​ബ​ർ 17 ന് ​ജ​ർ​മ​നി​യി​ൽ.

ഭാ​ര്യ: രാ​മ​ദേ​വി കൊ​ച്ചു​പ​റ​ന്പി​ൽ. മ​ക​ൻ: സു​നി​ൽ കൊ​ച്ചു​പ​റ​ന്പി​ൽ മ​രു​മ​ക​ൾ: ബാ​ർ​ബ​റ കൊ​ച്ചു​പ​റ​ന്പി​ൽ. കൊ​ച്ചു​മ​ക്ക​ൾ: ഡി​യോ​ണ്‍ കൊ​ച്ചു​പ​റ​ന്പി​ൽ അ​ജ​യ് കൊ​ച്ചു​പ​റ​ന്പി​ൽ.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ