മെറ്റിൽഡ മേരി എഡ്‌വേഡ്‌ ഡൽഹിയിൽ നിര്യാതയായി
Wednesday, January 1, 2020 7:38 PM IST
ന്യൂഡൽഹി: എ.ജി. എഡ്‌വേഡിന്‍റെ ഭാര്യ മെറ്റിൽഡ മേരി എഡ്‌വേഡ്‌ (54 ) ചത്തർപുർ പഹാഡി ഗലി നമ്പർ 6, 60 ഫീറ്റ് റോഡ്, ഫ്ലാറ്റ് നമ്പർ 4, വീട് നമ്പർ 741 ൽ നിര്യാതയായി. സംസ്കാരം ജനുവരി 2നു (വ്യാഴം) രാവിലെ 11 നു വസന്ത് വിഹാര , സെന്‍റ് ഡൊമിനിക് ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം പഹാഡ്ഗഞ്ച് (pahadganj ) ക്രിസ്ത്യൻ സെമിത്തേരിയിൽ.

പരേത ഇടുക്കി മറയൂർ ചെമ്മൻകുഴി കുടുംബാംഗം. മക്കൾ : വിനോദ് ജോർജ് , വിൻസി ജോർജ് .

വിവരങ്ങൾക്ക് ഫോൺ : 9899753072

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്