സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 5 മു​ത​ൽ 12 വ​രെ
Monday, January 6, 2020 10:22 PM IST
നൃൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും, ശെ​മ്മാ​ശന്മാരി​ൽ പ്ര​ധാ​നി​യും സ​ഹ​ദേന്മാരി​ൽ മു​ൻ​പ​നും, പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ക്ഷി​യു​മാ​യ പ​രി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ജ​നു​വ​രി 5 മു​ത​ൽ 12 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷാ ക്ര​മീ​ക​ര​ണം

ജ​നു​വ​രി 5 ഞാ​യ​റാ​ഴ്ച 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഉ​മ്മ​ൻ മാ​തൃു പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റി.

തി​ങ്ക​ളാ​ഴ്ച 6.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം വി. ​കു​ർ​ബാ​ന (റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം , വി​കാ​രി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സ​രി​ത വി​ഹാ​ർ), 8 ബു​ധ​നാ​ഴ്ച 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന. 9 വൃാ​ഴാ​ഴ്ച. വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം. 10 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, ധ്യാ​ന​പ്ര​സം​ഗം (റ​വ. ഫാ. ​പ​ത്രോ​സ് ജോ​യി, വി​കാ​രി സെ​ന്‍റ് മേ​രീ​സ് ക​ത്തി​ഡ്ര​ൽ, ഹോ​സ് ഖാ​സ്),11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം (Venue SG Pocket Main Park), വൈ​കു​ന്നേ​രം 6.30ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, 9ന് ​ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹി​ക വാ​ഴ്ച അ​ഭി. ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്താ, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്,
12 ഞാ​യ​റാ​ഴ്ച 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശൂ​ദ്ധ കു​ർ​ബാ​ന അ​ഭി. ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത, 11ന് ​ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, നേ​ർ​ച്ച​വി​ള​ന്പ് കൊ​ടി​യി​റ​ക്ക്.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ