സ്വീ​ഡ​നി​ൽ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
Friday, January 10, 2020 11:15 PM IST
സ്റേ​റാ​ക്ക്ഹോം: സ്വീ​ഡ​നി​ൽ 2018ലേ​തി​നെ അ​പേ​ക്ഷി​ച്ച് 2019ൽ ​വ​ർ​ക്ക് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ച്ച വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു വ​രു​ന്ന​ത്.

59,307 വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​ത്. ഇ​തി​ൽ 52,547 എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ, തീ​രു​മാ​ന​മാ​യ​വ​യു​ടെ എ​ണ്ണ​ത്തി​ൽ, 2017ൽ ​സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

2020 തു​ട​ങ്ങു​ന്പോ​ൾ 16,330 പേ​ർ പ​ഴ​യ അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ന്നു​ണ്ട്. 42,095 അ​പേ​ക്ഷ​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ 9226 എ​ണ്ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് സ​ർ​ട്ടി​ഫൈ​ഡ് എം​പ്ളോ​യേ​ഴ്സി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്. ഇ​ങ്ങ​നെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ ഇ​രു​പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടും.

2019 അ​വ​സാ​ന​ത്തോ​ടെ സ്വീ​ഡ​നി​ൽ ആ​കെ 29,000 ഓ​ളം ഇ​ന്ത്യ​ക്കാ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 13,000 പേ​ർ ഇ​ന്ത്യ​ൻ വം​ശ​ജ​രും (പി​ഐ​ഒ​ക​ൾ) 15,000 അ​ധി​കം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​മാ​ണ്, നോ​ർ​വേ​യി​ൽ 20,018 ഇ​ന്ത്യ​ക്കാ​രു​ണ്ട്. (12,300 പി​ഐ​ഒ​ക​ളും 7,718 എ​ൻ​ആ​ർ​ഐ​ക​ളും)
ഐ​റ്റി മേ​ഖ​ല​യി​ലും മ​റ്റു സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലേ​ക്കും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ ബ്ലൂ ​കാ​ർ​ഡ് വി​സ​യി​ൽ ഇ​വി​ടേ​യ്ക്ക് കു​ടി​യേ​റു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ