കെ.എസ് രവീന്ദ്രൻ ഡൽഹിയിൽ നിര്യാതനായി
Wednesday, January 15, 2020 8:03 PM IST
ന്യൂഡൽഹി: സി , ഫസ്റ്റ് ഫ്‌ളോർ , മുനീർകയിൽ പരേതനായ ശങ്കരൻ നായരുടെ മകൻ കെ.എസ് രവീന്ദ്രൻ (മുൻ നേവി ഉദ്യോഗസ്ഥൻ - 54 ) നിര്യാതനായി . സംസ്കാരം പിന്നീട്.

ആലുവ , പെരുമ്പാവൂർ , മഴുവന്നൂർ , കുളക്കാട്ട് കുടുംബാംഗമാണ്. ഭാര്യ : ജയശ്രീ. മക്കൾ : ദിയ, ദൃശ്യ.