മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷം സംഘടിപ്പിച്ചു
Tuesday, January 21, 2020 10:31 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 19 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.45 ന്
​സെ​ന്‍റ് തോ​മ​സ് പ്ലേ​യ് സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ച​ട​ങ്ങി​ൽ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ക​രോ​ൾ സിം​ഗിം​ഗ്, സ്നാ​ക്ക്സ് വി​ത​ര​ണം, കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ പ​ര​സ്പ​രം ഗി​ഫ്റ്റു​ക​ൾ കൈ​മാ​റ​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. കൈ​ക്കാ​ര​ൻ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് റോ​സ​മ്മ മാ​ത്യു, സി​സ്റ്റേ​ഴ്സ് മെ​റി​ൻ, ആ​ൽ​ഫി​യ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്