ആ​ർ​കെ പു​രം പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റെ അ​ന്പ് തി​രു​നാ​ൾ 26ന്
Tuesday, January 21, 2020 10:32 PM IST
ന്യു​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റെ അ​ന്പ് തി​രു​ന്നാ​ൾ ജ​നു​വ​രി 26 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.45ന് ​ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ കു​ർ​ബാ​ന. സ​ന്ദേ​ശം കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് റ​വ. ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ, പാ​ച്ചോ​ർ നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും . തു​ട​ർ​ന്ന് 12.30ന് ​അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് വീ​ടു​ക​ളി​ലേ​ക്കും വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​ൻ, ബെ​ർ​സ​റാ​യി​ൽ അ​ന്പ് തി​രി​ച്ചേ​ൽ​പ്പി​ക്ക​ൽ എ​ന്നി​വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്ക​പ്പെ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 9136241312

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്