ബ്രെ​ക്സി​റ്റി​നു ശേ​ഷം പാ​സ്പോ​ർ​ട്ട​ല്ല പ്ര​ധാ​നം, ജ​ന​ങ്ങ​ൾ: ബോ​റി​സ് ജോ​ണ്‍​സ​ണ്‍
Tuesday, January 21, 2020 11:05 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു ശേ​ഷം പ്രാ​ധാ​ന്യം പാ​സ്പോ​ർ​ട്ടി​നാ​യി​രി​ക്കി​ല്ല, ജ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ബ്രെ​ക്സി​റ്റ് അ​ന​ന്ത​ര ഇ​മി​ഗ്രേ​ഷ​ൻ സി​സ്റ്റം രീ​തി​യി​ലാ​യി​രി​ക്കും രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ക എ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കു​ന്നു.

യു​കെ~​ആ​ഫ്രി​ക്ക ഇ​ൻ​വെ​സ്റ​റ്മെ​ന്‍റ് ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് പ്ര​ഖ്യാ​പ​നം. ഏ​തു രാ​ജ്യ​ത്തു നി​ന്നു വ​രു​ന്ന​വ​രെ​യും സ​മ​ത്വ​ത്തോ​ടെ കാ​ണു​ന്ന​താ​യി​രി​ക്കും ബ്രി​ട്ട​ന്‍റെ കു​ടി​യേ​റ്റ ന​യ​മെ​ന്നും ബോ​റി​സ് പ​റ​ഞ്ഞു.

2021 ജ​നു​വ​രി​യോ​ടെ ഓ​സ്ട്രേ​ലി​യ​ൻ മാ​തൃ​ക​യി​ൽ പോ​യി​ന്‍റ്സ് ബേ​സ്ഡ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് ബ്രി​ട്ട​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ