പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യു​മാ​യി വീ​ണ്ടും എ​സ​ൻ​സ് അ​യ​ർ​ല​ൻ​ഡ്
Wednesday, January 22, 2020 10:32 PM IST
ഡ​ബ്ലി​ൻ: ശാ​സ്ത്രാ​ഭി​രു​ചി, മാ​ന​വി​ക​ത, സ്വ​ത​ന്ത്ര ചി​ന്ത എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യം വ​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ​ൻ​സ് അ​യ​ർ​ല​ണ്ട് വീ​ണ്ടും ഒ​രി​ക്ക​ൽ കൂ​ടി പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യു​മാ​യി നി​ങ്ങ​ളു​ടെ മു​ൻ​പി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

ഐ​റി​ഷ് മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പു​തി​യ ഒ​രു സം​ഘ​ട​ന​യാ​ണ് ന്ധ​എ​സ​ൻ​സ് അ​യ​ർ​ല​ൻ​ഡ് ന്ധ ​എ​ങ്കി​ലും ഈ ​ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​വി​ധ പ​രി​പാ​ടി​ക​ളും, ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന സെ​മി​നാ​റു​ക​ളും ഒ​ക്കെ​യാ​യി ഐ​റി​ഷ് മ​ല​യാ​ളി​ക​ളു​ടെ ബൗ​ദ്ധി​ക മ​ണ്ഡ​ല​ത്തി​ൽ ഇ​തി​നോ​ട​കം സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത​നാ​ളി​ൽ ന​ട​ത്തി​യി​രു​ന്ന ന്ധ​ക്യൂ​രി​യോ​സി​റ്റി​ന്ധ എ​ന്ന പ​രി​പാ​ടി വ​രും ത​ല​മു​റ​യി​ൽ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് എ​ത്ര​മാ​ത്രം പ​ങ്കു​വ​ഹി​ച്ചു എ​ന്നു​ള്ള​തി​ന്‍റെ ഒ​രു നേ​ർ​സാ​ക്ഷ്യം കൂ​ടി​യാ​ണ് ന്ധ​റി​ഫ്ല​ക്ഷ​ൻ​സ് 20ന്ധ ​എ​ന്ന പ​രി​പാ​ടി. ക്യൂ​രി​യോ​സി​റ്റി​യി​ൽ പ​ങ്കെ​ടു​ത്തു സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ കാ​ർ​ത്തി​ക് ശ്രീ​കാ​ന്ത് എ​ന്ന 13 വ​യ​സു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി "Consumerism and climate change " ​എ​ന്ന വ​ള​രെ ഗ​ഹ​ന​മാ​യ ഒ​രു ശാ​സ്ത്ര വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​ത് വ​ള​രെ ജി​ജ്ഞാ​സ​യോ​ടു കൂ​ടി​യാ​ണ് ആ​ളു​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ഡോ. ​സി​താ​ര പ​വി​ത്ര​ൻ 3-​ഡി പ്രി​ൻ​റിം​ഗ് ടെ​ക്നോ​ള​ജി​, ഡോ. ​സു​ചി​ത്ര ഡി​സ്ല​ക്സി​യ​, ജോ​സ് ജോ​സ​ഫ് മി​ഴി​ക​ൾ ഉ​യ​ർ​ത്തു​വി​ൻ​, അ​ക്സ ​കേ​ജ്ഡ് (കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ട​വ​ർ), ബി​നു ഡാ​നി​യേ​ൽ ​മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്ത് എ​ന്നി വി​ഷ​യ​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ഹാ​ർ​ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യം ആ​യി​രി​ക്കും. മാ​ർ​ച്ച് 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 9.30 വ​രെ​യാ​ണ് ഈ ​പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

087 9289885
087 2263917

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്