നോ​യി​ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Monday, February 3, 2020 10:13 PM IST
ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ സെ​ന്‍റ അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വി​കാ​രി ഫാ ​ജി​ന്‍റോയു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ഇ​ട​വ​ക ദി​നാ​ഘോ​ഷം ആ​രം​ഭി​ച്ചു. ഫാ. ​ജോ​സ​ൻ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. ഫാ. ​ജോ​സ​ൻ പ​താ​ക​യു​യ​ർ​ത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​അ​നൂ​പ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

കു​ക്ക​റി ഷോ, ​വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടേ​യും പ​യ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള​ത​നി​മ​യു​ള്ള ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, ഗെ​യിം​സ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. ഇ​ട​വ​കാ​ഗ​ങ്ങ​ൾ പാ​ച​കം ചെ​യ്ത നാ​ട​ൻ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം വി​ളി​യി​ൽ എ​ല്ലാ​വ​രും താ​ൽ​പ​ര്യ​പൂ​ർ​വം പ​ങ്കു​കൊ​ണ്ടു. ക​ഥാ​പ്ര​സ​ഗം, ഗാ​ന​മേ​ള, കോ​മ​ഡി ഷോ, ​മാ​ർ​ഗം ക​ളി ഇ​വ ഉ​ൾ​പ്പെ​ട്ടെ ഇ​ട​വ​ക ജ​നം മു​ഴു​വ​നാ​യി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്