ല​ണ്ട​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും വ​ർ​ണാ​ഭ​മാ​യി
Monday, February 17, 2020 10:19 PM IST
ല​ണ്ട​ൻ: ല​ണ്ട​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ഫാ: ​ജോ​ഷി കൂ​ട്ടു​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ച​ന്തം ചാ​ർ​ത്ത​ൽ മ​ൽ​സ​രം ക്നാ​നാ​യ ത​നി​മ​യും പാ​ര​ന്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.

യു​കെ​കെ​സി​എ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത പ​ബ്ലി​ക് മീ​റ്റിം​ഗ് പ്ര​സി​ഡ​ൻ​റ് മാ​ത്യു വി​ല്ലൂ​ത്ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ക​യും ജോ​യി​ൻ സെ​ക്ര​ട്ട​റി റെ​നി ഇ​ല്ലി​ക്കാ​ട്ടി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ളും പാ​സാ​ക്കി​യ​തി​നെ തു​ട​ർ​ന്നു ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. യു​കെ​കെ​സി​എ പ്ര​സി​ഡ​ൻ​റ് തോ​മ​സ് ജോ​ണ്‍ വാ​രി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജി​ജി വ​രി​ക്കാ​ശ്ശേ​രി ട്ര​ഷ​റ​ർ മാ​ത്യു പു​ളി​ക്ക​തൊ​ട്ടി, വ​നി​താ പ്ര​തി​നി​ധി ലി​സി ടോ​മി കെ​സി​വൈ​ൽ പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് മാ​ത്യു, കി​ഷോ​ർ ബേ​ബി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചും യു​കെ​കെ​സി​എ ജോ​യി​ൻ സെ​ക്ര​ട്ട​റി ലു​ബി വെ​ള്ളാ​പ്പ​ള​ളി​യി​ൽ ജോ​യി​ൻ ട്ര​ഷ​റ​ർ എ​ബി കു​ടി​ലി​ൽ ഹാ​ർ​ലോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി ക​രി​യാ​റ്റു​പു​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത മീ​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ സ്വാ​ഗ​ത​വും ജോ​ബി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ലെ​സ്ലി അ​ജു ചേ​ത്ത​ലി​ൽ അ​വ​താ​ര​ക​യാ​യി എ​ത്തി​യ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വ​ള​രെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു.

25 വ​ർ​ഷ​ത്തി​ൽ മേ​ൽ വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച കു​ടും​ബ​ങ്ങ​ളെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തെ സം​ഘ​ട​ന​യെ ന​യി​ക്കു​വാ​നാ​യി ബെ​ന്നി കോ​ലി​യി​ൽ(​പ്ര​സി​ഡ​ന്‍റ്), ബി​പി​ൻ സൈ​മ​ണ്‍ മ​ഞ്ചാ​നി​ക്ക​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​മ്മി തോ​മ​സ് ക​ൽ​ക്കി(​സെ​ക്ര​ട്ട​റി), റെ​നി മാ​ത്യു ഇ​ല്ലി​ക്കാ​ട്ടി​ൽ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സാ​വി ഉ​ല​ഹ​ന്നാ​ൻ(​ട്ര​ഷ​റ​ർ), സാം ​സൈ​മ​ണ്‍ പ​ലാ​ട്ടു​മ​ഠ​ത്തി​ൽ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), മാ​ത്യു വി​ല്ലൂ​ത്ത​റ, സാ​ജ​ൻ മാ​ത്യു പ​ടി​ക്ക​മാ​ല്യ​ൽ(​അ​ഡ്വ​വൈ​സ​ർ​മാ​ർ), ഫ്രാ​ൻ​സി​സ് സൈ​മ​ണ്‍ മ​ഞ്ചാ​നി​ക്ക​ൽ( ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി മാ​ത്യു വി​ല്ലു​ത്ത​റ, സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ, ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മി​നി സൈ​മ​ണ്‍ റെ​നി ഇ​ല്ലി​ക്കാ​ട്ടി​ൽ, ജോ​ബി ജോ​സ​ഫ് ച​ര​ള​യി​ൽ, മ​ധു മാ​ത്യു പു​ല്ലാ​ട്ട് കാ​ലാ​യി​ൽ, ഫ്രാ​ൻ​സി​സ് സൈ​മ​ണ്‍ മ​ച്ചാ​നി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ