Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യു കെയിൽ കോവിഡ് ബാധിതരായ മലയാളികളുടെ എണ്ണം എട്ടായി
Tuesday, March 24, 2020 12:06 PM IST
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം എട്ടായി ഉയർന്നു. ഇതിൽ ഗർഭിണിയായ ഒരു യുവതിയും ഉൾപ്പെടുന്നു. ലണ്ടനടുത്തുള്ള നഗരത്തിലെ ആശുപതിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ഭർത്താവും ,കുട്ടിയും നിരീക്ഷണത്തിൽ ആണ് . യുകെയു ടെ വിവിധ ഭാഗങ്ങളിൽ രോഗികളെ പരിചരിക്കുന്ന മറ്റു ചില മലയാളികളായ നഴ്സ് മാർക്കും , രോഗലക്ഷണങ്ങൾ കണ്ടതിനാൽ അവരും വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ് എന്നാണ് വിവരം .
കോവിഡ് ബാധ സ്ഥിരീകരിച്ച എട്ടുപേരിൽ ആരുടേയും നില ഗുരുതരമായതായി റിപ്പോർട്ടില്ല . നാട്ടിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വളരെ അത്യാവശ്യമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട പലരും എന്ത് ചെയ്യണം എന്നറിയാത്ത വിഷമ വൃത്തത്തിലാണ് . മാതാപിതാക്കളും , പ്രിയപ്പെട്ടവരുമൊക്കെ മരിക്കുകയും അവരുടെ അന്ത്യ കർമ്മങ്ങളിൽ പങ്കു ചേരുവാൻ സാധിക്കാതെ വരികയും ചെയ്യുന്നവർ ഏറെയാണ് ഇപ്പോൾ . ഹൃദയ സ്തംഭനം മൂലം കഴിഞ്ഞ പന്ത്രണ്ടിന് ലണ്ടനിലെ ക്രോയിഡോണിൽ മരിച്ച തിരുവല്ല പുതുശ്ശേരി സ്വദേശി സിജി ടി
അലക്സിന്റെ (50 )മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി ലഭിക്കാതിരുന്നതിനാൽ ഇന്നലെ ഇവിടെത്തന്നെ സംസ്കരിച്ചു. സിജിയുടെ വൃദ്ധ മാതാപിതാക്കളും , ബന്ധുക്കളും നാട്ടിലുണ്ടായിരുന്നു .
ക്യാനഡയിലേക്ക് പുറപ്പെട്ട് ലണ്ടനിലെത്തിയ ശേഷം തുടർന്നുള്ള യാത്ര ക്യാനഡയിലേക്കോ , തിരികെ നാട്ടിലേക്കോ നടത്താനാകാതെ യായ കാഞ്ഞിരപ്പള്ളി സ്വദേശികളായ വൃദ്ധ മാതാപിതാക്കളെയും , നാട്ടിലേക്കുള്ള യാത്രാ വിലക്ക് വന്നശേഷം എയർപോർട്ടിൽ കുടുങ്ങിയ മലയാളികളായ ചില മലയാളി വിദ്യാർഥികളും ഇപ്പോൾ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ ഫലപ്രദമായ ഇടപെടൽ മൂലം സുരക്ഷിതരായി ലണ്ടനിൽ താമസിക്കുന്നുണ്ട് . യാത്ര വിലക്ക് മാറിയ ശേഷം ഇവർക്ക് യാത്ര തുടരാനായുള്ള ക്രമീകരണം ചെയ്തുകൊടുക്കുമെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു .
ഇതിനിടെ രോഗസാധ്യത ഉള്ള വൃദ്ധർ , ശ്വാസ കോശ സംബന്ധമായ അസുഖം ഉള്ളവർ, ചിലതരം അർബുദ രോഗ ബാധിതർ ,എന്നിവയുള്ള വരായ പതിനഞ്ചു ലക്ഷം ആളുകൾക്ക് വരുന്ന മൂന്നു മാസത്തേക്ക് വീടിനു വെളിയിൽ ഇറങ്ങരുത് എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ കത്തുകൾ അയച്ചിരിക്കുകയാണ് .ഇവർക്ക് ആവശ്യത്തിനുള്ള മരുന്നും ഭക്ഷണവും , ലഭ്യമാക്കുവാൻ പ്രാദേശിക ഹബ്ബുകൾ രൂപീകരിക്കുവാനും സൈന്യത്തിലെ ഏറ്റവും മികച്ച ആസൂത്രണ വിദഗ്ധരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കാക്കുവാനും സർക്കാർ തീരുമാനമെടുതിട്ടുണ്ട് .
കുടുംബം കൂടെയില്ലാത്ത ഒറ്റയ്ക്ക് താമസിക്കുന്നവർക്കും ഈ സഹായം ലഭിക്കും .എന്നാൽ കോവിഡിനെ പിടിച്ചു കെട്ടാൻ സർക്കാർ നൽകുന്ന നിർദേശങ്ങൾ കർശനമായി ആളുകൾ പാലിച്ചില്ല എങ്കിൽ കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുവാൻ സർക്കാർ നിർബന്ധിതമാകും എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു .
റിപ്പോര്ട്ട്:
ഷൈമോൻ തോട്ടുങ്കൽ
ഓസ്ട്രിയൻ ക്നാനായ സമൂഹത്തിന് നവ സാരഥികൾ
വിയന്ന: ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്യൂണിറ്റിയുടെ പുതിയ ഭാര
പെരിയാർതീരം വാർഷിക ചാരിറ്റി ഫണ്ട് നൽകി
എഡ്മന്റൻ : കാനഡയിലെ എഡ്മന്റൻൽ താമസിക്കുന്ന അങ്കമാലി - കാലട
യുക്മയുടെ നവമാധ്യമ സുരക്ഷാ സംവാദം ആവേശം പകര്ന്നു
ലണ്ടൻ: യുക്മ പ്രഗത്ഭരെ അണിനിരത്തിക്കൊണ്ട് നേതൃത്വം നല്കിയ ഓണ്ലൈന് സംവാദം പ്
ദരിദ്ര രാജ്യങ്ങൾക്ക് അടുത്ത മാസം നാലു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും
ജനീവ: ഫൈസർ-ബയോണ്ടെക് അടുത്ത മാസം നാലു കോടി വാക്സിൻ ഡോസുകൾ
യു കെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന് നവ നേതൃത്വം
ലണ്ടൻ: യുകെയിലെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന് (UKMSW) പുതിയ നേതൃത്വം. 202
സമ്മറാവുമ്പോഴേയ്ക്കും രോഗപകര്ച്ച ജര്മനിയില് ഒരു ലക്ഷം പേരില്
ബര്ലിന്:നിയന്ത്രണ നടപടികള് നേരത്തേ എടുത്തില്ലെങ്കില് സമ്മര് തുടങ്ങുന്നതിനു
റഷ്യന് വാക്സിന് ഹംഗറി അംഗീകാരം നല്കി
ബുഡാപെസ്റ്റ്:റഷ്യയില് വികസിപ്പിച്ചെടുത്ത സ്പുട്നിക് വി വാക്സിന്റെ അടിയന്തര ഉപയേ
നൃത്താഞ്ജലി & കലോത്സവം 2020: അവാര്ഡ് ജേതാക്കള്
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്സിൽ അയർലൻഡ് പ്രോവിൻസിന്റെ പതിനൊന്നാമത് ‘നൃത്താഞ്ജലി &
ഇടതുമുന്നണി യുകെ കാമ്പയിൻ കമ്മിറ്റി ഉദ്ഘാടനം 23 ന്
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പി
കൊറോണയില് നിന്നും മുക്തിനേടിയ ആള് വീണ്ടും കൊറോണ ബാധിച്ചു മരിച്ചു
ബര്ലിന്: ജര്മനിയില് രണ്ടാമത്തെ കൊറോണ അണുബാധയെത്തുടര്ന്ന് ബാഡന്വുര്ട്ടെം
റോസമ്മ മാര്ക്സ് ജര്മനിയില് നിര്യാതയായി
കൊളോണ്: കോന്നി അതിരുങ്കല് കിഴക്കേചെരുവില് പരേതരായ ജോര്ജ് വറുഗീസ് - ഏലിയാ
യൂറോപ്പിൽ കാർ വിൽപന കുത്തനെ ഇടിഞ്ഞു
ബ്രസൽസ്: കോവിഡ് വ്യാപനത്തെ തുടർന്ന് യൂറോപ്പിലെ കാർ വിൽപനയി
പ്രണയാക്ഷരങ്ങളുടെ "ഉള്ളോരം' റിലീസിംഗിന് ഒരുങ്ങുന്നു
ലണ്ടൻ: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയാ ക്ഷരങ്ങളുടെ ന്ധഉ
മലയാളം മിഷൻ യുകെ ചാപ്റ്റർ പഠനകേന്ദ്രങ്ങളിലെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂല്യനിർണയം ഏപ്രിൽ 10ന്
ലണ്ടൻ: പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്
കോസ്മോപോളിറ്റൻ ക്ലബിന്റെ നാലാം വാർഷികം ശനിയാഴ്ച: ഓണ്ലൈൻ ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും
ബ്രിസ്റ്റോൾ: ബ്രിട്ടനിലെ പ്രമുഖ കല, സാംസകാരിക സംഘടനയായ ബ്രിസ്
വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും; നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന ഓണ്ലൈൻ സംവാദം
ലണ്ടൻ: വാട്ട്സ്ആപ്പിലെ നയങ്ങൾ മാറുന്നത് ഉൾപ്പെടെ സ്വകാര്യതയും
കർഷക സമരത്തെ പ്രവാസി സമൂഹവും പിന്തുണയ്ക്കണം: അപു ജോണ് ജോസഫ്
ലണ്ടൻ: കർഷകരുടെ സഹകരണ മാർക്കറ്റുകളിലേക്കു കോർപറേറ്റുകൾ
വാക്സിൻ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന
ജനീവ: ദരിദ്ര രാജ്യങ്ങൾക്ക് മതിയായ അളവിൽ കോവിഡ് വാക്സിൻ ലഭ്യ
സോൾസണ് സേവ്യറിന്റെ സംസ്കാരം ബുധനാഴ്ച ഡബ്ലിനിൽ
ഡബ്ലിൻ : കോവിഡിനെ തുടർന്ന് മരണമടഞ്ഞ തൂവൂർ സ്വദേശി സോൾസണ്
ഇറ്റലിയിൽ കോവിഡ് നിയന്ത്രണത്തിന് പുതിയ നടപടികൾ; മൂന്നു മേഖലകൾ റെഡ് സോണ്
റോം: ശമനമില്ലാതെ തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഇറ്റ

ഓസ്ട്രിയയിൽ ഫെബ്രുവരി 7 വരെ ലോക്ക്ഡൗണ് തുടരും; അടുത്ത രണ്ടു മാസങ്ങൾ നിർണായകം
വിയന്ന: ഓസ്ട്രയയിലെ അടച്ചിടൽ ജനുവരി 24 വരെ നീട്ടിയിരുന്നത് വീ
ജർമനിയിൽ നിന്നു മടങ്ങിയ നവൽനിയെ റഷ്യയിൽ അറസ്റ്റ് ചെയ്തു
മോസ്കോ: ജർമനിയിലെ ചികിത്സ പൂർത്തിയാക്കി സ്വന്തം നാട്ടിലേക്കു മ
മ്യൂസിക് മഗിൽ നിഖിൽ തോമസിന്റെ പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ നിന്നുള്ള ’നിഖിൽ തോമസ് പാടിയ "മി
സി.കെ. സത്യനാഥൻ നിര്യാതനായി
ലണ്ടൻ: സമീക്ഷ യുകെയുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവും മലയാ
അയര്ലന്ഡില് കോവിഡ് ബാധിച്ച് മലയാളി മെയില് നഴ്സ് മരിച്ചു
ഡബ്ളിന്: കോവിഡ് ബാധിച്ച് അയര്ലന്ഡില് യുവാവായ മലയാളി നഴ്സ് മരിച്ചു. പെരിന്ത
കാഴ്ചയുടെ വിരുന്നൊരുക്കി നൃത്യ
പ്രണയാതുരമായ സംഗീതത്തിലൂടെ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക
വാക്സിന് പാര്ശ്വഫലം ; നോര്വേയില് 23 പേര് മരിച്ചു
ഒസ്ലോ: കോവിഡ് വാക്സിന്റെ പാര്ശ്വഫലം മൂലം നോര്വേയില് 23 പേര് മരിച്ചു. മരിച
അര്മിന് ലാഷെറ്റ് മെര്ക്കല് പാര്ട്ടി ചെയര്മാന്
ബര്ലിന്: ജര്മന് ചാന്സലര് അംഗല മെര്ക്കലിന്റെ ക്രിസ്ററ്യന് ഡമോക്രാറ്റിക്
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രഭാഷണവും സംവാദവും ഞായറാഴ്ച
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മല
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2021 ഫെബ്രുവരി 4, 5, 6 തീയതികളിൽ
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ 2021 ഫെബ്ര
ലണ്ടന് ഇന്റര്നാഷണല് ഡാന്സ് ഫെസ്റ്റിവലിന്റെ പത്താം വാരത്തിലേക്ക്; രചന നാരായണന്കുട്ടി മുഖ്യാതിഥി
ലണ്ടൻ: പ്രശസ്ത സിനിമാ താരം രചന നാരായണന്കുട്ടി ലണ്ടന് ഇന്റര്നാഷണല് ഡാന്സ്
പകർച്ചവ്യാധികളെ അതിജീവിച്ച 101 കാരി വാക്സിൻ സ്വീകരിച്ചു
ബാഴ്സലോണ : സ്പാനിഷ് ഫ്ളുവിനെയും കൊറോണയെയും അതിജീവിച്ച സ്പെയിനിലെ നൂറ്റൊന്നുകാ
സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച ശുശ്രൂഷ ജനുവരി 16 ന്
ലണ്ടൻ: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്ക
ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ബിർമിംഗ്ഹാം: ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടി
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്വയർ അംഗങ്ങൾക്ക് പരിശീലന ക്ലാസ്
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ ഇടവകകളിലെയും, മിഷനുകളിലെയും, പ്രപ്പോ
ജനിതകമാറ്റം വന്ന കോവിഡ് യുകെയില് നിന്ന് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ഡബ്ല്യൂഎച്ച്ഒ
ലണ്ടന്: യുകെയില് കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വകഭേദം
ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരം വെർച്വൽ പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു
ഗിൽഡ്ഫോർഡ്: വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ യുകെ മല
മാർപാപ്പയുടെ ഡോക്ടർ ഡോ. ഫബ്രീസിയോ സൊക്കോർസി കോവിഡ് ബാധിച്ചു മരിച്ചു
വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ ഡോക്ടർ ഡോ. ഫബ്രീസിയോ സൊക്കോ
വൈറസിന്റെ പുതിയ വകഭേദത്തിനെതിരേയും ഫൈസര് വാക്സിന് ഫലപ്രദം
ബർലിൻ:ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെതിരേയും ഫൈസര് ~ ബയോണ്ടെക് വാക്സിന് ഫലപ
യേശുദാസിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചനയുമായി ചിത്രയും പ്രമുഖ ഗായകരും
ലണ്ടൻ: ഗന്ധർവ ഗായകൻ പത്മശ്രീ ഡോ . കെ ജെ യേശുദാസിന്റെ എൺപത്തി ഒന്നാം പിറന്നാൾ ജ
ജോസ് കെ മാണിയുടെ ശ്രമഫലം; ലണ്ടൻ - കൊച്ചി ഫ്ലൈറ്റുകൾ ജനുവരി 26 മുതലുണ്ടാവുമെന്നു ഇന്ത്യൻ ഹൈകമ്മീഷൻ
ലണ്ടൻ: യുകെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റ്
ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഒന്പതാം വാരത്തിലേക്ക്
ലണ്ടൻ: ഹോളി, ഗണേഷ് ചതുര്ത്ഥി, ദീപാവലി, ഈദ്, ദുര്ഗ പൂജ, നവരാത്രി എന്നിവയുടെ പ്ര
കാപ്പിറ്റോൾ കലാപത്തെ അപലപിച്ച് യൂറോപ്പ്
ബെര്ലിന്: യുഎസിലെ കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികള് നടത്തിയ അക്രമത്
വരുതിയിലാകാതെ വൈറസിന്റെ പുതിയ വകഭേദം
ലണ്ടന്: കൊറോണവൈറസിന്റെ പുതിയ വകഭേദത്തെ വരുതിയിലാക്കാന് കഴിയാത്തടത്തോളം കാലം
മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളം ഡ്രൈവിൽ പ്രഭാഷണം 9 ന്
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മല
ലണ്ടൻ - കൊച്ചി വിമാന സർവീസ് പുനഃസ്ഥാപിച്ചു; യുക്മയുടെ ഇടപെടല് വീണ്ടും ഫലപ്രദം
ലണ്ടൻ: യുകെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസ് പുനഃസ്ഥാപിച്ചു. വന്ദേഭാരത്
യാക്കോബായ സഭ യുകെ ഭദ്രാസനം പ്രതിഷേധിച്ചു
ലണ്ടൻ: ക്രിസ്തീയ സഭകളുടെ ഈറ്റില്ലവും എഡി 37 ൽ കർത്താവിൻ്റെ ശിഷ്യന്മാരിൽ തലവനായ
പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഒന്പതിന്
ലണ്ടൻ: പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ
ജർമ്മനിയിൽ കർശന നിയമങ്ങളോടെ ലോക്ക്ഡൗണ് ജനുവരി 31 വരെ നീട്ടി
ബർലിൻ : കൊറോണ വൈറസ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജ
യുകെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കണം: യുക്മ
ലണ്ടൻ: വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്ന
Latest News
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്ധിച്ചു: മന്ത്രി കെ.കെ ശൈലജ
ജനതാദള് എസ് സംസ്ഥാന ഘടകം പിളര്ന്നു; ജോര്ജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്
അപസ്മാരമുണ്ടായി കുഴഞ്ഞുവീണയാൾ ബസിനടിയിൽപ്പെട്ടു മരിച്ചു
കാട്ടാനയുടെ കുത്തേറ്റ് ഊര്മൂപ്പൻ മരിച്ചു
വൈദ്യുതിക്ക് പിന്നാലെ ജലവിതരണവും റദ്ദാക്കി; കർഷകരെ ഏതുവിധേനയും തുരത്താൻ കേന്ദ്രം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top