ഗീ​ത കു​റു​പ്പ് നി​ര്യാ​ത​യാ​യി
Wednesday, June 3, 2020 9:20 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ഞ്ജി​ലി ഭ​വ​ൻ എ-13 ​എ​ക്സ്ടെ​ൻ ഡി​കെ റോ​ഡ് മോ​ഹ​ൻ ഗാ​ർ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന രാ​ജു കു​റു​പ്പി​ന്‍റെ ഭാ​ര്യ ഗീ​ത കു​റു​പ്പ് നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. രാ​ജു കു​റു​പ് പ​ന്ത​ളം ക​ട​ക്കാ​ട തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. കാ​ൻ​സ​ർ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: രാ​ഹു​ൽ, കു​റു​പ്പ്, അ​ഞ്ജു. മ​രു​മ​ക​ൾ: ദീ​പ​ക്ഷി രാ​ഹു​ൽ. ഴ​ല​ല​വേ​മ​ബ2020​ഷൗി​ല03.​ഷു​ഴ

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്