മലയാളി ഡൽഹിയിൽ നിര്യാതനായി
Sunday, June 21, 2020 3:48 PM IST
ന്യൂഡൽഹി : മാർട്ടിൻ തോമസ് (51) ടൈപ്പ് 3 ക്വാർട്ടർ 413, എ വി നഗർ. ഞായറാഴ്ച പുലർച്ചെ 3.30നു നിര്യാതനായി. ഭാര്യ : കൊച്ചുറാണി (AIIMS) മക്കൾ : റിക്കി, റിയ. ഇടുക്കി, കാളിയാർ വണ്ണപ്പുറം കൊച്ചുവേലിക്കകത്തു കെ എം തോമസ്, ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സംസ്കാരം പിന്നീട് നാഗപ്പുഴ സെന്റ് മേരീസ്‌ ഫൊറോനാ പള്ളി സെമിത്തേരിയിൽ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്