സെ​ഹി​യോ​ൻ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച
Thursday, July 30, 2020 10:19 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.​ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക .

ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ രാ​ത്രി 9 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ക്കു​ക. 89608742146 ​ എ​ന്ന I D ന​ന്പ​റി​ൽ ന്ധ​സൂം ആ​പ്പ് ന്ധ ​വ​ഴി ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ ണ​ണ​ണ.​WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ്, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്. ജ​പ​മാ​ല വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ലി​ലേ​ക്ക് സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്