ഇ​റ്റ​ലി​യി​ൽ പു​തി​യ ജെ​നോ​വ പാ​ലം തു​റ​ന്നു
Wednesday, August 5, 2020 9:28 PM IST
റോം: ​ഇ​റ്റ​ലി​യി​ലെ ജെ​നോ​വ പാ​ലം ത​ക​ർ​ന്ന​തി​ന്‍റെ ര​ണ്ടു​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​ത്തി​ന് തൊ​ട്ടു​മു​ന്പ് ഇ​റ്റാ​ലി​യ​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ജെ​നോ​വ പു​തി​യ സാ​ൻ-​ജോ​ർ​ജി​യോ മോ​ട്ടോ​ർ​വേ പാ​ലം തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു.

2018 ഓ​ഗ​സ്റ്റ് 14 ന് ​മൊ​റാ​ണ്ടി മോ​ട്ടോ​ർ​വേ പാ​ലം ക​ന​ത്ത മ​ഴ​യി​ൽ വ​ഴി​മാ​റി. ഡ​സ​ൻ ക​ണ​ക്കി​ന് കാ​റു​ക​ളും നി​ര​വ​ധി ട്ര​ക്കു​ക​ളും ചു​വ​ടെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ പ​തി​ച്ചു. ദു​ര​ന്ത​ത്തി​ൽ ആ​കെ 43 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത എ​ഞ്ചി​നീ​യ​റു​ടെ പേ​രി​ലാ​ണ് മൊ​റാ​ണ്ടി പാ​ലം അ​റി​യ​പ്പെ​ടു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഭ്യ​ന്ത​ര ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് സം​ഭ​വി​ച്ച​ത്. അപകടത്തിൽ 43 ആ​ളു​ക​ൾ മ​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ