Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അക്കിത്തം കാവ്യലോകത്ത് പൂക്കാലം വിരിയിച്ച മഹാകവി: കാരൂർ സോമൻ
Friday, October 16, 2020 3:55 PM IST
ഗ്ലാസ്ഗോ : ലണ്ടൻ മലയാളി കൗൺസിലും ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്സ് (ലിംക) യും ജഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
സ്നേഹ സൗന്ദര്യ, സ്വാതന്ത്ര്യ, തത്വശാസ്ത്രത്തിന്റ ഊഷ്മളത നിറഞ്ഞ കാവ്യങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസ കവി മലയാളത്തിന് സമ്മാനിച്ചത്. സാഹിത്യത്തിലെ സൗന്ദര്യവിഭവമായ കവിതകൾ മാത്രമല്ല നാടകം, കഥ, വിവർത്തനം, ലേഖനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്.
വർത്തമാനകാലത്ത് പ്രതിഭയുടെ രൂപത്തിൽ കാവ്യകലയെ വില്പനച്ചരക്കാക്കി ഉപഭോഗയോഗ്യതയുടെ അടിസ്ഥാനത്തിൽ കച്ചവട സംസ്കാരം കഴുത്തോളം എത്തിനിൽക്കുമ്പോൾ ജീവിതഗന്ധിയായ കവിതകളാണ് അദ്ദേഹം മലയാള ഭാഷക്ക് സമ്മാനിച്ചത്. അത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വഴികാട്ടിയായി മാറി. ഒരു വിരുന്നുകാരൻ സ്വാദുള്ള ഭഷണം കഴിക്കുന്നതുപോലെ രസാനുഗുണമായ പദങ്ങൾ കോർത്തിണക്കി കവിതയുടെ പൂക്കാലം വിരിയിച്ച വിരുന്നുകാരനായിരുന്നു അക്കിത്തമെന്ന് പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ അദ്ദേഹത്തിന്റെ കവിതകൾ ചൊല്ലിക്കൊണ്ട് അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ നിന്ന് പ്രമുഖ സാഹിത്യകാരന്മാരായ ലിംക കോർഡിനേറ്റർ ജോൺ മാത്യു, മാത്യു നെല്ലിക്കുന്ന്, ജർമ്മനിയിൽ നിന്ന് പ്രവാസ ലോകം ചീഫ് എഡിറ്ററും, ലോകകേരള സഭാഗവും, കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഇംഗ്ലണ്ടിൽ നിന്ന് സാഹിത്യകാരനായ ലിംക ജനറൽ കോർഡിനേറ്റർ ജിൻസൺ ഇരിട്ടി, കവിയും ലിംക പി.ആർ.ഒ. യുമായ അഡ്വ. റോയി പഞ്ഞിക്കാരൻ, ലിംക ജനറൽ സെക്രട്ടറി സാഹിത്യകാരി സിസിലി ജോർജ്, എൽഎംസി സെക്രട്ടറി ശശി ചെറായി തുടങ്ങിയവർ ഫോണിലൂടെ എൽഎംസി. പ്രസിഡന്റ് സണ്ണിയെ അനുശോചനമറിയിച്ചു.
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റ
ദേവസഹായം പിള്ള ഇനി വിശുദ്ധൻ
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വ
ജോർജിയയ്ക്കും സ്വീഡനും പിന്നാലെ ഫിന്‍ലന്‍ഡും നാറ്റോയിലേക്ക്
ഹെല്‍സിങ്കി: നാറ്റോയില്‍ ചേരാന്‍ ഉടന്‍ അംഗത്വ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഫിന്
ബേസിംഗ്സ്റ്റോക്ക് അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷം
ലണ്ടൺ: ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ സ
നിഷാ ശാന്തിനു മേയ് 30 നു എൻഫീൽ്ഡ് യാത്രാമൊഴിയേകും
എൻഫീൽഡ് (യുകെ): പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ആശുപത്രിയിൽ ചിക
ജർമനിയിലെ ട്രെയിനിൽ കത്തിയാക്രമണം; ആറുപേർക്ക് പരിക്ക്, പ്രതി കസ്റ്റഡിയിൽ
ബെർലിൻ: പടിഞ്ഞാറൻ ജർമ്മൻ സംസ്ഥാനമായ നോർത്ത് റൈൻ വെസ്ററ്ഫാലി
വെസ്റ്റ് ഫാളിയ സംസ്ഥാന തെരഞ്ഞെടുപ്പ് ഞായറാഴ്ച
ബെർലിൻ: ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ നോർത്ത് റൈൻ വെസ്റ്
മുട്ടുചിറ സംഗമം പോർട്സ്മൗത്തിലെ ഫോർട്ട് പർ ബ്രുക്കിൽ ജൂലൈ 22, 23, 24 തീയതികളിൽ
പോർട്സ്മൗത്ത്(യുകെ): വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദസ്പർശത്താൽ അനുഗ്രഹീതമായ മ
സംഗീത ആൽബം "നിലാത്തുള്ളി' റിലീസ് മേയ് 20 ന്
കെന്റ് (യുകെ): അനാമിക കെന്റ് യുകെയുടെ നാലാമത്തെ സംഗീത ആൽബം "നിലാത്തുള്ളി' റിലീ
ജി-7 വിദേശമന്ത്രിമാരുടെ യോഗം ജര്‍മനിയില്‍ തുടങ്ങി
ബെര്‍ലിന്‍: റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തില്‍ ഉണ്ടായ ആഗോള പ്രതിസന്ധിയെക്കുറി
യുക്രെയ്നിൽ നിന്നും പലായനം ചെയ്തത് എട്ടു മില്യണ്‍ ആളുകള്‍
ബെര്‍ലിന്‍: യുക്രെയ്നിൽ നിന്നും ആറു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി
യുഎ
രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ.ഫാ.ഷൈജു നടുവത്താനിയും , ബ്ര. സന്തോഷ് കരുമത്രയും നയിക്കും
ലണ്ടൻ: ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നടക്കും .
യുക്മ നഴ്സസ് ഫോറത്തിന്റെ നഴ്സസ് ദിനാഘോഷങ്ങൾ മേയ് 14ന് വാറ്റ്ഫോർഡിൽ
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ന
ലണ്ടൻ റീജണൽ ബൈബിൾ കണ്വൻഷൻ ജൂണ്‍ നാലിന് കാന്റർബറിയിൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ, ലണ്ടൻ റീജണൽ ബൈ
60 വർഷത്തിനിടെ ആദ്യമായി രാജ്ഞിയില്ലാതെ ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം
ലണ്ടൻ: അറുപതു വർഷത്തിനിടെ ആദ്യമായി എലിസബത്ത് രാജ്ഞി ബ്രിട്ടീ
ജര്‍മനിയിൽ സ്റ്റുഡന്റ് സഹായധനം പുതുക്കി നിശ്ചയിച്ചു
ബെർലിൻ: വിദേശികളായ വിദ്യാർഥികൾക്ക് ജര്‍മനിയില്‍ വിദ്യാര്‍ഥി ധനസഹായത്തിനായി അപേക
മാഞ്ചസ്റ്റർ കാത്തലിക്ക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങളിൽ നഴ്സുമാർക്ക് ആദരം
മാഞ്ചസ്റ്റർ : കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാട
ഇമ്മാനുവേൽ മാക്രോണ്‍ ബെർലിനിൽ
ബെർലിൻ: ഫ്രഞ്ച് പ്രസിന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ഇമ
വിജയദിന പ്രസംഗത്തിൽ യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിച്ച് പുടിൻ
മോസ്കോ: രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ വാർഷികമായ വിജ
പൊൻകണിയായ്’ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ : അയർലൻഡിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കൽ മേഖലയി

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 77ാം വാർഷികം അനുസ്മരിച്ചു
ബെർലിൻ : പുടിൻ ചരിത്രത്തെ വളച്ചൊടിക്കുന്നതായി ജർമൻ ചാൻസലർ
ബെർലിൻ മലയാളികൾ വിഷു, ഈസ്റ്റർ, ഈദ് ആഘോഷിച്ചു
ബെർലിൻ: കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബെർലിന്റെ ആഭിമുഖ്യത്ത
ഒഐസിസി അയർലൻഡ് 137 രൂപ ചലഞ്ചിൽ പങ്കാളികളായി
ഡബ്ലിൻ: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനാഘോഷങ്ങളു
ജര്‍മനിയില്‍ തൊഴിലില്ലായ്മ കുറയുന്ന പ്രവണത തുടരുന്നു
ബര്‍ലിന്‍: ഈ വര്‍ഷം ഏപ്രിലില്‍ ജര്‍മ്മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 2.287 ദശ
കൊറോണ: ജര്‍മനി റേറ്റിംഗ് താഴ്ത്തി
ബര്‍ലിന്‍: കൊറോണ വിഷയത്തില്‍ രോഗ നിയന്ത്രണത്തിനായുള്ള പൊതുജനാരോഗ്യ ഏജന്‍സിയ
നോർത്തേൺ അയര്‍ലൻഡില്‍ സിൻഫെയ്ൻ ഭരണത്തിലേക്ക്
ബെല്‍ഫാസ്റ്റ് :നോര്‍ത്തേണ്‍ അയര്‍ലൻഡില്‍ നടന്ന വാശിയേറിയ തെര
സെഹിയോൻ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ
ലണ്ടൻ: കുടുംബ പ്രേഷിതദൗത്യ നിർവ്വഹണത്തിലൂടെ "കുടുംബം ഒരു ദേവാലയം " എന്ന അതുല്യമാ
യുക്മ ചാരിറ്റി ഫൗണ്ടേഷൻ "സ്നേഹക്കൂട്" പദ്ധതിയിൽ രണ്ടു വീടുകൾക്ക് തറക്കല്ലിട്ടു
ലണ്ടൻ: യുക്മ ചാരിറ്റി ഫൗണ്ടേഷൻ പണിതുയർത്തുന്ന രണ്ട് വീടുകൾക്ക് തറക്കല്ലിട്ടു. ക
ജര്‍മനിയില്‍ ഓയില്‍ വിതരണം മുടങ്ങിയേക്കുമെന്ന് മന്ത്രി
ബര്‍ലിന്‍:യൂറോപ്യന്‍ യൂണിയനും റഷ്യയുടെ എണ്ണ, ഗ്യാസ് നിരോധനത്തോടെ ഇവയുടെ വിതരണ
ഹിറ്റ്ലറെ ജൂതനാക്കിയ ലാവ്റോവ് വിവാദത്തില്‍
മോസ്കോ: ലക്ഷക്കണക്കിനു ജൂതരെ കൂട്ടക്കൊല ചെയ്തതിന്റെ പേരില്‍ കുപ്രസിദ്ധിയാര്
ഫ്രാന്‍സിസ് മാര്‍പാപ്പ വീല്‍ചെയറില്‍
വത്തിക്കാന്‍സിറ്റി: മുട്ടുവേദന അസഹ്യമായതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
ഫ്രാങ്ക്ഫര്‍ട്ട്∙ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്
ഡെന്മാര്ക്കില് നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്പ്
കോപ്പന്‍ഹേഗന്‍: ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞു ഡെന്മാര്ക്കിലെത്തിയ പ്രധാനമന്ദ്രി
മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാമത്
ലണ്ടന്‍: ഓരോ രാജ്യങ്ങളിലും മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേ
മലയാളി യുവതി ലണ്ടനിൽ മരിച്ചു
എൻഫീൽഡ്: മലയാളി യുവതി ലണ്ടനിൽ പൊള്ളലേറ്റു മരിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യ
ജര്‍മനി കോവിഡ് നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ടി
ബെര്‍ലിന്‍:ജര്‍മന്‍ സര്‍ക്കാര്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മേയ് 31 വരെ നീട്ട
കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം
കോൾചെസ്റ്റർ (യുകെ): കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം. പുതിയ
ബ്രിസ്റ്റോള്‍ ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ സതീഷ് - ട്വിങ്കിള്‍ സഖ്യം ചാന്പ്യന്മാർ
ബ്രിസ്റ്റോള്‍: ബ്രിസ്റ്റോൾ ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂര്‍ണമെന്റിൽ സതീഷ് -
യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷം
ബ്രിസ്റ്റോൾ: യുബിഎംഎയുടെ ഈസ്റ്റര്‍ - വിഷു ആഘോഷം വര്‍ണാഭമായി. ബ്രിസ്റ്റോളിലെ ഫി
നീന കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ വർണാഭമായി
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ "പ്രതീക്ഷ 2022' എ
പി.സി. ലൂക്കോസ് നടയ്ക്കൽ അന്തരിച്ചു
ഡബ്ലിൻ : വാലാച്ചിറ നടയ്ക്കൽ പി.സി. ലൂക്കോസ് (81) അന്തരിച്ചു. സംസ്കാരം പിന്നീട്
ബര്‍ലിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യക്കാര്‍ ഉത്സവമാക്കി
ബര്‍ലിന്‍: ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ത്രിരാഷ്ട്ര
ജര്‍മനിയില്‍ ഐസൊലേഷന്‍ ഇനി 5 ദിവസം മാത്രം
ബര്‍ലിന്‍:ജര്‍മനിയിലെ നിര്‍ബന്ധിത കോവിഡ് ഐസൊലേഷന്‍ ചുരുക്കി നിശ്ചയിച്ചു. ഇതനുസ
ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് 2,6 വര്‍ഷം തടവുശിക്ഷ
ബര്‍ലിന്‍: ലോക ടെന്നീസ് ഇതിഹാസവും ജര്‍മന്‍കാരനുമായ ബോറിസ് ബെക്കറെ ലണ്ടന്‍ കോട
ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏയ്ഞ്ചൽസ് മീറ്റ് മേയ് രണ്ടിന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം "ഏഞ്ചൽസ്
യുക്രെയ്നില്‍നിന്നുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി യൂറോപ്പ്
കീവ്: യുക്രെയ്നില്‍നിന്നുള്ള ഉത്പനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് ഇറക്കുമതി തീരു
ജര്‍മനിയില്‍ നഴ്സിംഗ് ജോലി; നോര്‍ക്ക ഇന്റർവ്യു മേയ് നാലു മുതൽ
ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോര്‍ക്ക റൂട്ട്സിന്റെ നട
ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്ച തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെന്ററിൽ ഇടവക മധ്യസ്ഥനായ ക
യുക്മ റീജിയണൽ ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു
ലണ്ടൻ: യുക്മ ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് കിക്ക്ഓഫ് ചെയ്തു
ലണ്ടൻ : വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ ഈസ്റ്റർ, വിഷു ആഘോഷവും, ഈ വർ
Latest News
പ്ലാസ്റ്റിക് സര്‍ജറിക്കിടെ കന്നഡ നടി മരിച്ചു
പുതിയ മദ്യനയം: പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ അനുവദിച്ച് സർക്കാർ
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന: മുഖ്യമന്ത്രി
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top