മറിയക്കുട്ടി ജോസഫ് കടവില്‍ നിര്യാതയായി
Thursday, October 22, 2020 9:09 PM IST
വിയന്ന/സൂറിച്ച്/കുറുമ്പനാടം: മതിച്ചിപറന്പിൽ പരേതനായ എം.ജെ ജോസഫിന്‍റെ (ഔസേപ്പച്ചന്‍) ഭാര്യ മറിയക്കുട്ടി കടവില്‍ (89) നിര്യാതയായി. സംസ്‌ക്കാരം ഒക്ടോബര്‍ 22ന് കുറുമ്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോനാ ദേവാലയത്തിൽ നടത്തി.

മക്കള്‍: റോസമ്മ മുക്കട (തെങ്ങണ), ജോസ്‌മോന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), സിസ്റ്റർ റീന ജോസ് എഫ്സിസി (സുപ്പീരിയര്‍ ഇരവുചിറ), സണ്ണിച്ചന്‍ (കുറുമ്പനാടം), ഡോ. അമലമ്മ പുതുക്കുളങ്ങര (കടുത്തുരുത്തി, ആപ്പാഞ്ചിറ), വില്‍സി മുകളേല്‍ (ഓസ്ട്രിയ), പരേതയായ നിര്‍മല കടവില്‍.

മരുമക്കള്‍: പരേതനായ ഔസേപ്പച്ചന്‍ മുക്കട, ഹാന്‍സി ജോസ് പുല്ലാട്ട്- വാഴൂര്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്)
ലിസി കൊല്ലേക്കാട്ട്- ചേര്‍ത്തല (സ്വിറ്റ്‌സര്‍ലന്‍ഡ്), അഡ്വ. ഫ്രാന്‍സിസ് പുതുക്കുളങ്ങര (ഹൈക്കോടതി എറണാകുളം), പ്രസാദ് മുകളേല്‍-മാന്നാര്‍ തലയോലപ്പറമ്പ് (ഓസ്ട്രിയ)

വിവരങ്ങൾക്ക്: സണ്ണിച്ചന്‍ 919495265194, ജോസ്‌മോന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) 41613013851 , പ്രസാദ് ഓസ്ട്രിയ 436603843620.

റിപ്പോർട്ട്: ജോബി ആന്‍റണി