യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു
Monday, October 26, 2020 9:17 PM IST
നൃൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സെ​ന്‍റ് ജെ​യിം​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഇ​ട​വ​ക​യു​ടെ വ​ലി​യ മാ​ർ യാ​ക്കോ​ബ് ശ്ശീ​ഹാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 25 വ​രെ തീ​യ​തി​ക​ളി​ൽ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി ന​ട​ന്നു.

പെ​രു​ന്നാ​ൾ സ​മാ​പ​ന​ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 25 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ