സെ​ഹി​യോ​ൻ നൈ​റ്റ് വി​ജി​ൽ 30ന്
Wednesday, October 28, 2020 12:43 AM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ ഒ​ക്ടോ​ബ​ർ 30 ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക. ഡ​യ​റ​ക്ട​ർ റ​വ. ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും സെ​ഹി​യോ​ൻ ടീ​മും ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ രാ​ത്രി 9 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ക്കു​ക.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ് , ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്. ജ​പ​മാ​ല വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ലി​ലേ​ക്ക് സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജേ​ക്ക​ബ് 07960 149670.

റിപ്പോര്‍ട്ട്: ബാബു ജോസഫ്‌