പീ​റ്റ​ർ ആ​ന്‍റ​ണി ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Tuesday, November 10, 2020 8:45 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തു​ലാ​പ്പ​ള്ളി കു​റ്റി​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ കെ.​പി. ആ​ന്‍റ​ണി​യു​ടെ​യും തെ​രേ​സാ ആ​ന്‍റ​ണി​യു​ടെ​യും മ​ക​ൻ പീ​റ്റ​ർ ആ​ന്‍റ​ണി (57 ), 173-ബി, ​എ​ൽ.​ഐ.​ജി.​ഫ്ളാ​റ്റ്സ്, പോ​ക്ക​റ്റ്-12, ജ​സോ​ല വി​ഹാ​റി​ൽ നി​ര്യാ​ത​നാ​യി.​തി​ങ്ക​ളാ​ഴ്ച രാ​ത്രി ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട്സ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. സം​സ്‌​സാ​രം ഡ​ൽ​ഹി​യി​ലെ മം​ഗോ​ൾ​പു​രി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ല വി​ഹാ​ർ ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു.
ഭാ​ര്യ: ഓ​മ​ന പീ​റ്റ​ർ. മ​ക്ക​ൾ: സ​രി​ൻ പീ​റ്റ​ർ, സ​ഞ്ജ​നാ പീ​റ്റ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, മാ​ത്യു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി