സാവിത്രി കൃഷ്ണരാജൻ ഡൽഹിയിൽ നിര്യാതയായി
Thursday, November 19, 2020 7:44 PM IST
ന്യൂഡൽഹി: സാവിത്രി കൃഷ്ണരാജൻ (60) 109 ഇ മുനീർക വില്ലേജ് , ന്യൂ ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം മുനീർക ശ്മശാനത്തിൽ നടത്തി.

ഭർത്താവ് പരേതനായ ഇ . കൃഷ്ണ രാജൻ. കോട്ടയം, മഞ്ഞാമറ്റം , മൂഴുർ പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത.

മക്കൾ : രാജലക്ഷ്മി , കൃഷ്ണ കുമാർ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്