സജി ഐസക്ക് ഡൽഹിയിൽ നിര്യാതനായി
Thursday, November 19, 2020 8:19 PM IST
ന്യൂഡൽഹി: സരിത വിഹാർ പോക്കറ്റ് എം 285-A-യിൽ താമസിക്കുന്ന കൊല്ലം കുളത്തുപ്പുഴ കൊച്ചു പുരയ്‌ക്കൽ കെ.ഇ. ഐസക്കിന്‍റെ മകൻ സജി ഐസക്ക് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു നിര്യാതനായി. സംസ്കാരം നവംബർ 22 ന് (ഞായർ) നാട്ടിൽ.

ഭാര്യ: ലിസി. മക്കൾ: നിസി, ലിൻസി.

പരേതൻ സരിതവിഹാർ പോക്കറ്റ് എം ആൻഡ് എൻ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ആയിരുന്നു .

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്