സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ളി ഫി​ലി​പ്പ് നി​ര്യാ​ത​നാ​യി
Monday, November 23, 2020 9:47 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ പു​ന്ന​പ്ര ക​റു​ക​പ്പ​റ​ന്പി​ൽ കെ.​വി. ഫി​ലി​പ്പി​ന്‍റെ മ​ക​ൻ ജോ​ളി ഫി​ലി​പ്പ്(59) ഡ​ൽ​ഹി ക്വാ​ർ​ട്ട​ർ ന​ന്പ​ർ 329 പോ​ലീ​സ് കോ​ള​നി , അ​ശോ​ക് വി​ഹാ​റി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​മ​ല ജോ​ളി. മ​ക്ക​ൾ അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ, അ​ലീ​ന സെ​ബാ​സ്റ്റ്യ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ജി ഫി​ലി​പ്പ്, ജോ​ഷി ഫി​ലി​പ്പ് . സം​സ്കാ​രം പി​ന്നീ​ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍ : 9811855689


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്