സെ​ഹി​യോ​ൻ നാ​ലാം വെ​ള്ളി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ 27 ന്
Monday, November 23, 2020 11:42 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ നാ​ലാം വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ഈ​മാ​സം 27 ന് ​ന​ട​ക്കും. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക . ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ യു​കെ സ​മ​യം രാ​ത്രി 9 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ക്കു​ക.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ് , ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.​ജ​പ​മാ​ല, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ലി​ലേ​ക്ക് സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

00447722328733 ​എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ വ​ഴി​യോ പ്രാ​ർ​ഥ​നാ അ​പേ​ക്ഷ​ക​ൾ സെ​ഹി​യോ​ൻ നൈ​റ്റ് വി​ജി​ലി​ലേ​ക്കാ​യി അ​യ​യ്ക്കാ​വു​ന്ന​താ​ണ് .

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്