സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മ​യം ക​ണ്ടെ​ത്താ​നാ​യാ​ൽ മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​നാ​വും: ഡോ. ​സോ​ജ​ൻ ആ​ന്‍റ​ണി
Tuesday, November 24, 2020 9:16 PM IST
ന്യൂ​ഡ​ൽ​ഹി: ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​നാ​യാ​ൽ വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ൽ മ​നു​ഷ്യ​രി​ലു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്ന് ഡോ. ​സോ​ജ​ൻ ആ​ന്‍റ​ണി.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ എ​ങ്ങ​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബാം​ഗ്ലൂ​രി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് & ന്യൂ​റോ സ​യ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സൈ​ക്കി​യാ​ട്രി​ക് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഡോ ​ആ​ന്‍റ​ണി.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വെ​ബി​നാ​റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക​ണ്‍​വീ​ന​റും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ അ​നി​ല ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി., ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ജി കു​മാ​ർ, പ​ശ്ചിം വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ജെ. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി