അന്നമ്മ മാത്യു നിര്യാതയായി
Friday, December 4, 2020 6:36 PM IST
ന്യൂഡൽഹി: ഇടുക്കി മുരിക്കാശേരി കുരിശിങ്കൽ പരേതനായ മാത്യു അഗസ്റ്റിന്‍റെ ഭാര്യ അന്നമ്മ മാത്യു (77) നിര്യാതയായി. സംസ്കാരം ഡിസിംബർ 5 നു (ശനി) രാവിലെ 11 ന് മുരിക്കാശേരി സെന്‍റ് മേരിസ് ദേവാലയത്തിൽ.

മക്കൾ : അപ്പച്ചൻ, ജോബി (ഡൽഹി) , കാതറിൻ (ഡൽഹി), ജാസ്മിൻ, സൂസമ്മ പരേതനായ വർഗീസ് , പരേതയായ ലുസി ബേബി. മരുമക്കൾ : സജി, ബേബി, ജെയിൻ, ബെന്നി, വത്സമ്മ, വിൻസി, നൈസ്മോൾ (ഡൽഹി).