പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു
Tuesday, December 15, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​റി​ലെ ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ശാ​സ്താ പ്രീ​തി​യോ​ട​നു​ബ​ന്ധി​ച്ചു തി​രു​ന​ക്ക​ര വി​ശ്വ​രൂ​പാ ഭ​ജ​ന സ​മി​തി ന​ട​ത്തി​യ ഭ​ജ​ന​യി​ൽ ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഗാ​ന​മെ​ഴു​തി​യ പി.​എ​ൻ. ഷാ​ജി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

മ​ണ്ഡ​ല കാ​ലാ​രം​ഭ​ത്തി​ൽ വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ച ഈ ​ഗാ​നം ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന് വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ക​യും അ​ദ്ദേ​ഹം അ​ത് മ​റ്റു ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ഫോ​ർ​വേ​ഡ് ചെ​യ്യു​ക​യും കൂ​ടാ​തെ തി​രു​ന​ക്ക​ര വി​ശ്വ​രൂ​പാ ഭ​ജ​ന സ​മി​തി​യി​ലെ ശ്രീ​കാ​ന്തി​നോ​ട് ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ശാ​സ്താ പ്രീ​തി ദി​വ​സം ആ​ല​പി​ക്കു​വാ​നും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നാ​യ പ​ദ്മ​കു​മാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ആ​ല​പി​ച്ച ഈ ​ഗാ​നം ശ​ര​ണാ​ർ​ച്ച​ന എ​ന്ന ഓ​ഡി​യോ ആ​ൽ​ബ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.

ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട് ആ​ർ​ഷ ധ​ർ​മ്മ പ​രി​ഷ​ദ് (എ​ഡി​പി.) പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പൊ​ന്നാ​ട അ​ണി​യി​ച്ച​ത്. എ​ഡി​പി. സെ​ക്ര​ട്ട​റി കെ ​പ്ര​ഭാ​ക​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ക​ൾ​ച്ച​റ​ൽ പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​മേ​ശ് ന​ന്പ്യാ​ർ, മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രും ഭ​ക്ത​ജ​ങ്ങ​ൾ​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.