പ്ര​വാ​സി​ക​ൾ​ക്ക് "നോ​ർ​ക്ക​യി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ' വെ​ബി​നാ​ർ ഒ​രു​ക്കു​ന്നു
Sunday, December 20, 2020 9:34 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് "നോ​ർ​ക്ക​യി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ഒ​രു​ക്കു​ന്നു.

2020 ഡി​സം​ബ​ർ 20 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന വെ​ബി​നാ​റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും. ഗ​വ​ണ്‍​മെ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നോ​ർ​ക്ക ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫി​സ​റു​മാ​യ ഷാ​ജി​മോ​ൻ ജെ. ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​എം​എ. പ്ര​തി​മാ​സ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ല ഷാ​ജി ആ​ശം​സ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​സ് അ​ജി​കു​മാ​ർ ന​ന്ദി​യും പ​റ​യും.

നോ​ർ​ക്ക​യെ​ക്കു​റി​ച്ചും നോ​ർ​ക്ക മു​ഖാ​ന്ത​രം പ്ര​വാ​സി​ക​ൾ​ക്കു കി​ട്ടേ​ണ്ട അ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി​യും ന​ൽ​കു​ന്ന​പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ​ന്ന് ഡി​എം​എ അ​റി​യി​ച്ചു.

വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ലി​ങ്കും മ​റ്റു വി​വ​ര​ങ്ങ​ളും താ​ഴെ കൊ​ടു​ക്കു​ന്നു.
https://zoom.us/j/93656004181?pwd=bWhQT3ZMT0dLSzRTUFJGN1hhS3c3QT09
Meeting ID: 936 5600 4181 & ജ​മ​രൈീ​റ​ല: 406753

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8800398979, 9868114504 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി