എ​ട്ടാ​മ​ത് ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മ്യൂ​സി​ക്ക​ൽ ഫീ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 11, 2021 9:18 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കാ​വ​ൽ പ​രി​ശു​ദ്ധ​നും, ശെ​മ്മാ​ശന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദന്മാ​രി​ൽ മു​ൻ​പ​നും സ​ഭ​യു​ടെ പ്ര​ഥ​മ​ര​ക്ത​സാ​ക്ഷി​യു​മാ​യ മാ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ഇ​ട​വ​ക​യു​ടെ എ​ട്ടാ​മ​ത് ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മ്യൂ​സി​ക്ക​ൽ ഫീ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി. ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി കു​റി​ച്ചു​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ