ഗി​ൽ​ഡ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ആ​ഘോ​ഷി​ച്ചു
Tuesday, January 12, 2021 11:41 PM IST
ഗി​ൽ​ഡ്ഫോ​ർ​ഡ്: വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ നൂ​ത​ന സാ​ധ്യ​ത​ക​ൾ യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ എ​ന്നും ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഗി​ൽ​ഡ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​തീ​ക്ഷ 2021 എ​ന്ന പേ​രി​ൽ വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ആ​ഘോ​ഷി​ച്ചു.

ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ പ​ക​ർ​ന്നു കൊ​ണ്ട് ഏ​റ്റ​വും മി​ഴി​വാ​ർ​ന്ന ദൃ​ശ്യ​വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന ഫോ​ർ കെ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ആ​ദ്യ​മാ​യി ജി​എം​എ​യു​ടെ ടെ​ക്നി​ക്ക​ൽ ടീം ​അ​ണി​യി​ച്ചൊ​രു​ക്കി​യ ഈ ​ദൃ​ശ്യ​വി​രു​ന്ന് യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ യാ​ത​ന​ക​ൾ​ക്കി​ട​യി​ലും ഏ​വ​ർ​ക്കും ആ​ഹ്ളാ​ദ​വും ആ​ന​ന്ദ​വും പ​ക​രു​ന്ന ഒ​രു ന​വ്യ​നു​ഭ​വ​മാ​യി.

കു​ടും​ബ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി പോ​യ ക്രി​സ്മ​സ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ക്രി​സ്മ​സ് ട്രീ, ​ക്രി​ബ്, ഇ​വ എ​ല്ലാം ലൈ​വ് ആ​യി വീ​ക്ഷി​ക്കു​ന്ന​തി​നും പ​ര​സ്പ​രം ആ​ശം​സ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള മ​ല​യാ​ളി​ൽ ഉ​ൾ​കൊ​ള്ളു​ന്ന ജി​എം​എ​യി​ലെ അം​ഗ​ങ്ങ​ളെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട്, കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ യു​വ പ്ര​തി​ഭ​യാ​യ ഹൈ​ബി ഈ​ഡ​ൻ എം​പി, യു​വ സി​നി​മ താ​ര​ങ്ങ​ളാ​യ ആ​ൻ​സ​ണ്‍ പോ​ൾ, അ​ഞ്ജ​ലി നാ​യ​ർ, സാ​ജ​ൻ പ​ള്ളു​രു​ത്തി എ​ന്നി​വ​രും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ കെ​ജി മാ​ർ​ക്കോ​സ്, പി​ന്ന​ണി ഗാ​യ​ക​നും മ്യൂ​സി​ക് ക​ന്പോ​സാ​റു​മാ​യ ജാ​സി ഗി​ഫ്റ്റ് എ​ന്നി​വ​ർ ലൈ​വി​ൽ എ​ത്തി​യ​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട വെ​ർ​ച്വ​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സ​റെ യൂ​ണി​വേ​ഴ്സി​റ്റി, റോ​യ​ൽ സ​റേ കൗ​ന്‍റി ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ടെ​ങ്ങ​ളി​ലു​ള്ള യു​വ ക​ലാ​പ്ര​തി​ഭ​ക​ൾ കൂ​ടി അ​ണി​നി​ര​ന്ന​തോ​ടെ ഈ ​വെ​ർ​ച്വ​ൽ ഒ​രു ദൃ​ശ്യ​നു​ഭ​വ​മാ​യി.

കോ​വി​ഡ് മ​ഹാ​മാ​രി അ​നി​യ​ന്ത്രി​ത​മാ​യ തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ ഒ​രു പ​രി​പാ​ടി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​ൽ അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച ഗി​ൽ​ഡ്ഫോ​ർ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വും ജി​എം​എ പ്ര​സി​ഡ​ന്‍റു​മാ​യ പോ​ൾ ജെ​യിം​സ്, രാ​ഷ്ട്രീ​യ സാം​സ്ക​രാ​ക മേ​ഖ​ല​യി​ൽ മി​ക​വു തെ​ളി​യി​ച്ച ജി​എം​എ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്നു.

സാ​ങ്കേ​തി​ക മി​ക​വു​കൊ​ണ്ട് കാ​ണി​ക​ളെ വി​സ്മ​യ​ത്തി​ലാ​ഴ്ത്തി​യ ഈ ​പ​രി​പാ​ടി​യു​ടെ ശ​ബ്ദ​വി​സ്മ​യം തീ​ർ​ത്ത മു​ൻ യു​എ​ഇ പോ​ലീ​സ് ഫോ​ഴ്സ് മെ​ന്പ​റും ഷാ​ർ​ജ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ സൗ​ണ്ട് എ​ൻ​ജി​നീ​യ​റും ജി​എം​എ മെ​ന്പ​റു​മാ​യ പ്ര​വീ​ണ്‍ പീ​റ്റ​ർ, ജി​എം​എ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റാ​യ ജോ​മി​ത്ത് ജോ​ർ​ജ്, ഫോ​ട്ടോ​ഗ്രാ​ഫി, ഗ്രാ​ഫി​ക് ഡി​സൈ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ്വ​ന്തം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജി​എം​എ ടെ​ക്നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ ബെ​ർ​ണാ​ഡ്, പ്രോ​ഗ്രാ​മു​ക​ൾ​ക്ക് കോ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച ജു​ലി പോ​ൾ ആ​ൻ​ഡ് ടീം, ​മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ മി​ക​വോ​ടു​കൂ​ടി പ​രി​പാ​ടി ചി​ട്ട​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച ഗ്രേ​സ് ടോ​ജ​ൻ ആ​ൻ​ഡ് ടീം ​എ​ന്നി​വ​ർ ഏ​വ​രു​ടേ​യും മു​ക്ത​ക​ണ്ഠം പ്ര​ശം​സ പി​ടി​ച്ചു പ​റ്റി.