മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ 10ന്
Thursday, January 21, 2021 11:16 PM IST
ല​ണ്ട​ൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കു​ട്ടി​ക​ളു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക്ക​രി​ക്കു​വാ​നാ​യി, കേ​ര​ള ഗ​വ​ണ്‍​മെ​ൻ​റ് തു​ട​ക്കം കു​റി​ച്ച മ​ല​യാ​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച, മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ള്ള കു​ട്ടി​ക​ൾ​ക്ക്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സാ​യ ’ക​ണി​ക്കൊ​ന്ന’​യു​ടെ മൂ​ല്യ​നി​ർ​ണ​യ​മാ​യ പ​ഠ​നോ​ത്സ​വം 2021 ഏ​പ്രി​ൽ 10 ന് ​ന​ട​ത്തു​ന്നു. എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പേ​രു​ക​ൾ അ​താ​ത് മേ​ഖ​ല​ക​ളി​ലെ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് 2021 ഫെ​ബ്രു​വ​രി 10 ന​കം ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ് .

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ആ​യി​രി​ക്കും പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ശ​ദാം​ശ​ങ്ങ​ൾ മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ അ​താ​ത് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ, വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് എ​സ്.​എ​സ്, പ്ര​വ​ർ​ത്ത​ക സ​മി​തി ക​ണ്‍​വീ​ന​ർ ഇ​ന്ദു​ലാ​ൽ സോ​മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി രൂ​പം കൊ​ടു​ക്കു​ന്ന പ്ര​ത്യേ​ക സ​മി​തി​യാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ചു​മ​ത​ല നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.

മ​ല​യാ​ളം മി​ഷ​ൻ നാ​ല് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന കോ​ഴ്സു​ക​ളു​ടെ പ്രാ​രം​ഭ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​യ ’ക​ണി​ക്കൊ​ന്ന’ യു​ടെ മൂ​ല്യ​നി​ർ​ണ​യ​മാ​ണ് പ​ഠ​നോ​ത്സ​വം ആ​യി 2021 ഏ​പ്രി​ൽ 10ന് ​യു​കെ​യി​ലെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​ത് .

പ്ര​വാ​സി​ക​ളു​ടെ പു​തു​ത​ല​മു​റ​യെ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും ഭാ​ഷ​യു​മാ​യി അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, കേ​ര​ള ഗ​വ​ണ്‍​മെ​ൻ​റ് സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് 42 രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ന് വെ​ളി​യി​ൽ 24 സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ വ്യാ​പി​ച്ചി​രി​ക്കു​ന്നു . ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

യു​കെ​യി​ലെ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2017 സെ​പ്റ്റം​ബ​ർ 22 ന് ​ല​ണ്ട​നി​ൽ സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ കീ​ഴി​ൽ ഭൂ​പ്ര​കൃ​തി അ​നു​സ​രി​ച്ച് തി​രി​ച്ച ആ​റു മേ​ഖ​ല​ക​ളി​ലാ​യി, 43 സ്കൂ​ളു​ക​ളും, 109 അ​ദ്യാ​പ​ക​രും, 625 പ​ഠി​താ​ക്ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് . കൂ​ടാ​തെ ഓ​ണ്‍​ലൈ​നി​ൽ നൂ​റോ​ളം മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ അ​ധ്യാ​പ​ക​ർ​ക്ക്, മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ക​നാ​യ ഡോ. ​എം.​ടി ശ​ശി​യു​ടേ​യും മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍ ലൈ​ൻ പ്രാ​ഥ​മി​ക പ​രി​ശീ​ല​ന​വും ന​ൽ​കു​ക​യു​ണ്ടാ​യി.

ചാ​പ്റ്റ​റി​ന്‍റെ ഭ​ര​ണ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മി​ഡ്ലാ​ൻ​ഡ്സ് മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ക് മു​ഹ​മ്മ​ദ് നാ​സ​ർ, നോ​ർ​ത്ത് മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​ർ ജ​നേ​ഷ് സി.​എ​ൻ, സൗ​ത്ത് ഈ​സ്റ്റ് മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​ർ ബേ​സി​ൽ ജോ​ണ്‍ എ​ന്നി​വ​രു​ടെ മു​ഖ്യ ചു​മ​ത​ല​യി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഭാ​ഷാ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള ശ​ത​ദി​ന ക​ർ​മ്മ പ​രി​പാ​ടി​യാ​യ മ​ല​യാ​ളം ഡ്രൈ​വ് വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. അ​തോ​ടൊ​പ്പം മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ പ​ഠ​നോ​ത്സ​വം ഏ​പ്രി​ൽ 10ന് ​യാ​ഥാ​ർ​ഥ്യം ആ​കു​വാ​നും പോ​കു​ന്നു. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ലെ പ​ര​മാ​വ​ധി പ​ഠി​താ​ക്ക​ളെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ’ക​ണി​ക്കൊ​ന്ന’ മൂ​ല്യ നി​ർ​ണ​യ​മാ​യ പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി ആ​ഗ്ര​ഹി​ക്കു​ന്ന​ത് .

ജാ​തി മ​ത​വ​ർ​ഗ രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ന​മ്മു​ടെ മാ​തൃ​ഭാ​ഷ​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ യു​കെ മ​ല​യാ​ളി​ക​ളു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്നും, യു​കെ ചാ​പ്റ്റ​റി​ലെ എ​ല്ലാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു ’ക​ണി​ക്കൊ​ന്ന’ പ​ഠ​നോ​ത്സ​വം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും, മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ണ്ട് സി ​എ ജോ​സ​ഫ് , സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ, വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് എ​സ് എ​സ്, പ്ര​വ​ർ​ത്ത​ക സ​മി​തി ക​ണ്‍​വീ​ന​ർ ഇ​ന്ദു​ലാ​ൽ സോ​മ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ഏ​ബ്ര​ഹാം കു​ര്യ​ൻ