ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൈ​പൂ​യ പൂ​ജ വ്യാ​ഴാ​ഴ്ച
Monday, January 25, 2021 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൈ​പൂ​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ന​ട​യി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഇ​ള​നീ​ര​ഭി​ഷേ​കം, പ​നി​നീ​ർ അ​ഭി​ഷേ​കം, ഭാ​സ്മാ​ഭി​ഷേ​കം, പാ​ല​ഭി​ഷേ​കം, പ​ഞ്ചാ​മൃ​ത നി​വേ​ദ്യം എ​ന്നീ വ​ഴി​പാ​ടു​ക​ൾ ന​ട​ത്താ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി