ഭാ​ര​തി കു​മാ​ര​ൻ ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
Tuesday, February 2, 2021 12:00 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട മ​ഠ​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ ഭാ​ര​തി(90) ഡ​ൽ​ഹി മ​യൂ​ർ വി​ഹാ​ർ ഫെ​യ്സ് 3,പോ​ക്ക​റ്റ് ആ7 ​ഹൗ​സ് ന​ന്പ​ർ 54 നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30നു ​ഗാ​സി​പു​ർ ക്രെ​മേ​ഷ​ന് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മ​ക്ക​ൾ: രാ​ധ, ര​ഘു, ര​തി ( രാ​ജീ​വ്, ര​മ പ​രേ​ത​ർ). മ​രു​മ​ക്ക​ൾ: സു​ധ, പ്ര​സ​ന്ന.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്